ദിനവും ജപമാല ചൊല്ലുക; കുഞ്ഞുങ്ങളോട് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ: ഫ്രാൻസിസ് പാപ്പാ ഇറ്റലിയിലെ ജേനൊവ രൂപതയിൽ നിന്നെത്തിയ സ്ഥൈര്യലേപനം സ്വീകരിക്കുന്നതിനുള്ള കുട്ടികളുമായി മെയ് 11 ശനിയാഴ്‌ച വത്തിക്കാനിൽ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിനു മുന്നിൽ വച്ചു ...