രോഗികളായ കുഞ്ഞുങ്ങളെഴുതിയ കത്തിന് മറുപടി നൽകി ഫ്രാൻസിസ് പാപ്പാ
ഇറ്റലിയിലെ പെറുജിയ പ്രവിശ്യയിലെ ആശുപത്രിയിൽ രോഗികളായി കഴിയുന്ന കുഞ്ഞുങ്ങൾ ഫ്രാൻസിസ് പാപ്പായ്ക്ക് അയച്ച കത്തിന്, തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട് പാപ്പാ മറുപടി നൽകി. കുഞ്ഞുങ്ങൾ കത്തിൽ ...