Join Our WatsApp group
Submit Your News
Friday, September 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

സിനഡാത്മകതയുടെ മിഷനറിമാരാകാൻ ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പാ

newseditor by newseditor
10 May 2024
in International
0
സിനഡാത്മകതയുടെ മിഷനറിമാരാകാൻ ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പാ
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

ഏപ്രിൽ ഇരുപത്തിയൊൻപത് മുതൽ മെയ് രണ്ടുവരെ വത്തിക്കാനിൽ നടന്ന “സിനഡിനായി ഇടവകവൈദികർ” എന്ന സമ്മേളനത്തിൽ സംബന്ധിച്ച വൈദികർക്ക് സിനഡാത്മകതയുടെ വക്താക്കളും പ്രവർത്തകരുമാകാൻ ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പാ. ലോകമെമ്പാടുമുള്ള ഇടവകവൈദികരുടെ പ്രതിനിധികളായി എത്തിയ വൈദികർക്ക് മെയ് രണ്ട് വ്യാഴാഴ്ച വത്തിക്കാനിൽവച്ച് കൂടിക്കാഴ്ച അനുവദിച്ച പാപ്പാ, ഇതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നൽകിയ പുതിയ ഒരു നിർദ്ദേശത്തിൽ, ഇടവകകളിൽ സേവനമനുഷ്ഠിക്കുന്ന മറ്റു വൈദികരോട് സിനഡാത്മകതയുമായി ബന്ധപ്പെട്ട് സംസാരിക്കാനും, അതിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ സിനഡിന്റെ സെക്രട്ടറിയേറ്റിനെ അറിയിക്കാനും നിർദ്ദേശം നൽകി.

മെത്രാന്മാരുടെ സിനഡിന്റെ രണ്ടാം ഭാഗം നടക്കാനിരിക്കെയാണ്, സിനഡാത്മകപ്രവർത്തനങ്ങൾ സംബന്ധിച്ച് ഇടവകകളിൽ സേവനമനുഷ്ഠിക്കുന്ന വൈദികരുടെ അഭിപ്രായങ്ങൾ നാം ശ്രവിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. സമ്മേളനത്തിൽ സംബന്ധിച്ച വൈദികരോട്, സിനഡാത്മകതയുമായി ബന്ധപ്പെട്ട ചിന്തകൾ തങ്ങളുടെ മെത്രാന്മാരുമായും അതതുരാജ്യങ്ങളിലെ മെത്രാൻ സമിതിയുമായും പങ്കുവയ്ക്കാൻ നിർദ്ദേശിച്ച പാപ്പാ, താനാണ് ഇതിന് അവർക്ക് നിർദ്ദേശം നൽകിയതെന്ന് പറയുവാൻ ആവശ്യപ്പെട്ടു.

Previous Post

2025- ജൂബിലി വർഷം: ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രാൻസിസ് പാപ്പ

Next Post

LEAD ON – കെ.സി.വൈ.എം സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്: തിരുവനന്തപുരം അതിരൂപതയിൽ

Next Post
LEAD ON – കെ.സി.വൈ.എം സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്: തിരുവനന്തപുരം അതിരൂപതയിൽ

LEAD ON - കെ.സി.വൈ.എം സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്: തിരുവനന്തപുരം അതിരൂപതയിൽ

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.