സൗദി ആരോഗ്യമന്ത്രാലയത്തിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് ഒഡെപെക് വഴി റിക്രൂട്ടു നടത്തുന്നു
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാർഡിയാക്, സി.സി.യു, എമർജൻസി, ഡയാലിസിസ്, മെഡിക്കൽ& സർജിക്കൽ, മിഡ് ...