അത്ഭുതങ്ങളുടെ സ്ഥിരീകരണം: സുപ്രധാന പ്രമാണ രേഖയുമായി വത്തിക്കാൻ
വത്തിക്കാൻ: മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്ഭുത സംഭവങ്ങളെ സംബന്ധിക്കുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി. 'പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ ...