വിശുദ്ധ കുർബ്ബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല; സീറോ-മലബാർ സമൂഹത്തോട് ഫ്രാ൯സിസ് പാപ്പാ
വത്തിക്കാൻ: സീറോ-മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി റോമിൽ സന്ദർശനത്തിനെത്തുന്ന മാർ റാഫേൽ തട്ടിലും സംഘവും റോമിലുള്ള സീറോ മലബാർ സഭയുടെ പ്രതിനിധികളുമായി തിങ്കളാഴ്ച ...