എന്നും ദൈവത്തോടുകൂടെ ആയിരിക്കുന്ന അവസ്ഥ :
Worship means going to Jesus without a list of petitions, but with one request alone: to abide with Him. In worship, we allow Jesus to heal and change us.
“ഒരു നീണ്ട നിവേദനവുമായി ദൈവസന്നിധിയില്‍ നില്ക്കുന്നതല്ല യഥാര്‍ത്ഥമായ ആരാധന അല്ലെങ്കില്‍ പ്രാര്‍ത്ഥന! ഒന്നുമാത്രം ആവശ്യപ്പെടാം : എന്നും അവിടുത്തോടു കൂടെയായിരിക്കുന്നതിനാണത്. നമ്മെ സൗഖ്യപ്പെടുത്തുവാനും, നമ്മില്‍ മാറ്റങ്ങള്‍ വരുത്തുവാനും ദൈവത്തെ അനുവദിക്കുന്ന തുറവുള്ള മനസ്സാണ് യഥാര്‍ത്ഥമായ ആരാധന.” @pontifex
ഫ്രാൻസിസ് പാപ്പ, 09.01.2010