Contact
Submit Your News
Saturday, May 24, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

അന്തരിച്ച പ്രശസ്ത കവി സുഗതകുമാരി ടീച്ചറിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്ത.

var_updater by var_updater
23 December 2020
in Announcements, News, Obituary, With the Pastor
0
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിൻ്റെ ആകസ്മിക നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു എന്നും, മനുഷ്യരോടു കരുണയും സ്നേഹവും എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ടീച്ചറിൻ്റെ നിര്യാണം മനുഷ്യസമൂഹത്തിനു അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക തിന്മകൾക്കെതിരെയും പ്രകൃതിയോടുള്ള മനുഷ്യൻറെ  ക്രൂരതയ്ക്കെതിരെ  സന്ധി ചെയ്യാത്ത ടീച്ചറിനെ പ്രവർത്തനശൈലി ജാതി മത വ്യത്യാസമില്ലാതെ മാനവസമൂഹത്തെ ഒന്നിച്ചു നിൽക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.

ബാറുകൾ തുറക്കാനുള്ള സർക്കാർ നടപടിക്കെതിരെ ഗവർണർക്ക് നിവേദനം സമർപ്പിക്കാൻ എത്തിയപ്പോൾ

മദ്യവിരുദ്ധ സമിതിയിലും ശാന്തി സമിതിയിലും സജീവമായിരുന്നു ടീച്ചർ.  ഒപ്പം പ്രവർത്തിക്കുന്നവരുടെ വഴികാട്ടിയും അമ്മയും ആത്മാർത്ഥ സുഹൃത്തും ആയിരുന്നു അവർ.  സ്നേഹവായ്പോടെ എന്നും എന്നെ അനുഗ്രഹിച്ചിരുന്ന ടീച്ചറിൻ്റെ വേർപാട് വ്യക്തിപരമായി നഷ്ടബോധം ഉളവാ ക്കുന്നുവെന്നും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ഒരു പൊതുപരിപാടിയിൽ
സൂസപാക്യം പിതാവും സുഗതകുമാരി ടീച്ചറും

അനുശോചന സന്ദേത്തിന്‍റെ പൂര്‍ണ്ണരൂപം

അനുശോചനം

പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ നിര്യാണം പ്രകൃതിക്കും മനുഷ്യ സമൂഹത്തിനും അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാമൂഹ്യ തിډകള്‍ക്കും പ്രകൃതിയോടുള്ള മനുഷ്യന്‍റെ ക്രൂരതയ്ക്കുമെതിരെ സന്ധിചെയ്യാത്ത ടീച്ചറിന്‍റെ പ്രവര്‍ത്തന ശൈലി ജാതിമത വ്യത്യാസമില്ലാതെ മാനവസമൂഹത്തെ ഒന്നിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. മദ്യവിരുദ്ധ സമിതിയിലും ശാന്തിസമിതിയിലും സജീവ സാന്നിദ്ധ്യമായിരുന്ന സുഗതകുമാരി ടീച്ചറിന്‍റെ അകാലനിര്യാണം ഈ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏവരിലും ഒരു വഴികാട്ടിയുടേയും അമ്മയുടെയും ആത്മാര്‍ത്ഥ സുഹൃത്തിന്‍റെയും നഷ്ടബോധം സൃഷ്ടിക്കുന്നു.

എന്നും ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹവായ്പോടെ എന്നെ അനുഗ്രഹിച്ചിരുന്ന ടീച്ചറിന്‍റെ വേര്‍പാട് വ്യക്തിപരമായി എന്നില്‍ നഷ്ടബോധം ഉളവാക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം ടീച്ചറിന്‍റെ ആത്മശാന്തിക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ٺസൂസപാക്യം എം.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത

Previous Post

ലിഫ ലാഡർകപ്പ് 2020SMRC പൊഴിയൂർ ജേതാക്കൾ

Next Post

സമാധാനം – തിരുപ്പിറവിയുടെ സമ്മാനം : ആർച്ച്ബിഷപ് സൂസപാക്യം

Next Post

സമാധാനം - തിരുപ്പിറവിയുടെ സമ്മാനം : ആർച്ച്ബിഷപ് സൂസപാക്യം

Please login to join discussion
No Result
View All Result

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
  • ട്രിവാൻഡ്രം  സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപതയിൽ തൊഴിലാളി ദിനം ആചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം മരിയൻ കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു; എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റി കോട്ടയിൽ മേയ് 26 വരെ അപേക്ഷിക്കാം
  • ആലപ്പുഴ രൂപതയിൽ നിന്നുള്ള വൈദികനായ ഫാ. ബോയ ജോണിയെ, പാപ്പയുടെ ചാപ്ലിനായി നാമനിർദ്ദേശം ചെയ്തു
  • സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
  • ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനത്തിൽ അനുസ്മരണദിവ്യബലി നടത്തി പുതിയതുറ ഇടവകയിലെ വിശുദ്ധ ഔസേപ്പിതാസഭ
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.