Join Our WatsApp group
Submit Your News
Wednesday, November 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

സിനഡാത്മക സഭയ്ക്കായുള്ള ഏഷ്യൻ പ്രതിനിധി സമ്മേളനം സമാപിച്ചു

newseditor by newseditor
17 September 2023
in International
0
സിനഡാത്മക സഭയ്ക്കായുള്ള ഏഷ്യൻ പ്രതിനിധി സമ്മേളനം സമാപിച്ചു
0
SHARES
506
VIEWS
Share on FacebookShare on TwitterShare on Whatsapp

തായ്‌ലൻഡ്: “സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ” എന്ന വിഷയത്തെ ആസ്‌പദമാക്കി തായ്‌ലൻഡിലെ മഹാതായ കൺവെൻഷൻ സെൻ്ററിൽ ഏഷ്യൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.

ഫ്രാൻസിസ് പാപ്പ 2023 ഒക്ടോബറിലേക്ക് വിളിച്ചു കൂട്ടിയ സിനഡിലും വീണ്ടും റോമിൽ 2024 ഒക്ടോബറിൽ വിളിച്ചു കൂട്ടാനിരിക്കുന്നതുമായ സിനഡിന് ഒരുക്കമായി ഏഷ്യൻ സഭയിൽ നടന്ന വിവിധ ചർച്ചാ സമ്മേളനങ്ങളുടെ തുടർച്ചയാണ് സെപ്‌റ്റംബർ 11-14 തീയതികളിൽ തായ്‌ലൻഡിൽ നടന്നത്. സമകാലീന കാലഘട്ടത്തിൽ സഭ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന വിവിധ ദൗത്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ഓർമ്മിപ്പിച്ചു.

പ്രപഞ്ചം എന്ന നമ്മുടെ പൊതുഭവനം സംരക്ഷിക്കപ്പെടണം. സഭയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും പാവപ്പെട്ടവരുടെയും സ്വരങ്ങൾ ശ്രവിക്കപ്പെടണം. ഏഷ്യയിലെ സഭ സമാധാനത്തിന്റെയും സംഭാഷണങ്ങളുടെയും സഭയാകണം. ദേശങ്ങൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലും സമാധാനത്തിന്റെ പാത തുറക്കാനുള്ള ശ്രമങ്ങൾക്ക് സഭ മുൻപന്തിയിൽ നിൽക്കണം.

അതോടൊപ്പം ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ശ്രേഷ്ഠമായ സാംസ്കാരിക പാരമ്പര്യവും അദ്ധ്യാത്മിക സമ്പത്തും സംരക്ഷിക്കപ്പെടാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. പുതിയ കാലത്തിന്റെ വെല്ലുവിളികളും ഡിജിറ്റൽ ലോകത്തിന്റെ സ്‌പന്ദനങ്ങളും മനസിലാക്കി ഏഷ്യൻ ഭൂഖണ്ഡത്തിന് പുതിയ ദിശാബോധവും ആത്മീയ രൂപീകരണവും നൽകുവാൻ സഭ മുൻപന്തിയിൽ നിൽക്കും എന്ന പ്രഖ്യാപനത്തോടെ മൂന്നു ദിവസത്തെ സമ്മേളനം സമാപിച്ചു. ഏഷ്യയിലെ 17 രാജ്യങ്ങളിൽ നിന്ന്‌ 73 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരം വൈകുന്നതില്‍ കെ.എൽ.സി.എ. യുടെ പ്രതിഷേധമാർച്ച് നാളെ

Next Post

മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം, ക്രെഡിറ്റ് സർക്കാർ തന്നെ എടുത്തു കൊള്ളൂ – എമിരിത്തൂസ് ആർച്ച്ബിഷപ് ഡോ. സൂസൈപാക്യം

Next Post
മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം, ക്രെഡിറ്റ് സർക്കാർ തന്നെ എടുത്തു കൊള്ളൂ – എമിരിത്തൂസ് ആർച്ച്ബിഷപ് ഡോ. സൂസൈപാക്യം

മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം, ക്രെഡിറ്റ് സർക്കാർ തന്നെ എടുത്തു കൊള്ളൂ – എമിരിത്തൂസ് ആർച്ച്ബിഷപ് ഡോ. സൂസൈപാക്യം

No Result
View All Result

Recent Posts

  • ആഗോള സമുദ്രസംരക്ഷണ വേദിയിൽ കേരളത്തിന്റെ യുവജനശബ്ദമായി ജെയ്സൺ ജോൺ
  • നോളേഡ്ജ് ഒളിമ്പ്യാഡുമായി ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂൾ; ജില്ലാ കളക്ടറിന്റെ അഭിനന്ദനം
  • പാളയം ഫെറോന KLCWA ‘സ്ത്രീകളും സമകാലിക പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി
  • ‘വിസ്മയക്കാഴ്ച’ ഒരുക്കി പാലപ്പൂര് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിക്കും എക്സിക്യൂട്ടീവ് ലോഞ്ചിനും തുടക്കമായി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആഗോള സമുദ്രസംരക്ഷണ വേദിയിൽ കേരളത്തിന്റെ യുവജനശബ്ദമായി ജെയ്സൺ ജോൺ
  • നോളേഡ്ജ് ഒളിമ്പ്യാഡുമായി ചിന്നത്തുറ സെന്റ് ജൂഡ്സ് മെട്രിക്കുലേഷൻ സ്കൂൾ; ജില്ലാ കളക്ടറിന്റെ അഭിനന്ദനം
  • പാളയം ഫെറോന KLCWA ‘സ്ത്രീകളും സമകാലിക പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി
  • ‘വിസ്മയക്കാഴ്ച’ ഒരുക്കി പാലപ്പൂര് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി
November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« Oct    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.