Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Education

‘ഗ്രെയ്സ് വിഗ്സ്’; അതിരൂപത KCSL നേതൃസംഗമവും പരിശീലനവും നടത്തി

newseditor by newseditor
5 October 2025
in Education, KCSL, Ministry
0
‘ഗ്രെയ്സ് വിഗ്സ്’; അതിരൂപത KCSL നേതൃസംഗമവും പരിശീലനവും നടത്തി
0
SHARES
58
VIEWS
Share on FacebookShare on TwitterShare on Whatsapp

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ ലീഡേഴ്സിനായി “ഗ്രെയ്സ് വിഗ്സ്”എന്ന പേരിൽ Faith Celebration Program നടത്തി. സംഗമം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി മേനംകുളം അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ KCSL നേതൃത്വത്തിന്‌ ദൈവാനുഭവത്തോടുകൂടി തങ്ങളുടെ കഴിവുകളെ വികസിപ്പിക്കുവാനുള്ള പരിശീലനം ലഭ്യമാക്കി. രണ്ടാം ദിനം ബിഷപ് ക്രിസ്തുദാസ് സന്ദർശനം നടത്തി കുട്ടികളുമായി സംവദിച്ചു. ഫാ. അരുൺ മാത്യു തൈപറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുപ്പത്തിയഞ്ചോളം യുവജനങ്ങൾ പങ്കെടുത്ത ‘റോഡ് ബാൻഡ്’ പരിപാടിയെ മനോഹരമാക്കി. വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.

Previous Post

ലിറ്റിൽവേ അംഗങ്ങൾ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷിച്ചു

Next Post

“ഞാൻ നിന്നെ സ്നേഹിച്ചു”; ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം ഒക്ടോബർ 9നു പ്രകാശനം ചെയ്യും

Next Post
“ഞാൻ നിന്നെ സ്നേഹിച്ചു”; ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം ഒക്ടോബർ 9നു പ്രകാശനം ചെയ്യും

“ഞാൻ നിന്നെ സ്നേഹിച്ചു”; ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം ഒക്ടോബർ 9നു പ്രകാശനം ചെയ്യും

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.