Join Our WatsApp group
Submit Your News
Thursday, September 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry BCC

ബിസിസി സമിതി അതിരൂപതാതല നേതൃപരിശീലനം സംഘടിപ്പിച്ചു

newseditor by newseditor
28 October 2025
in BCC, Ministry
0
ബിസിസി സമിതി അതിരൂപതാതല നേതൃപരിശീലനം സംഘടിപ്പിച്ചു
0
SHARES
119
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: അതിരൂപത ബിസിസി സമിതി ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാർക്കും സിസ്റ്റര്‍ ആനിമേറ്റര്‍മാർക്കും പരിശീലനം നൽകി. ഒക്ടോബർ 25-ന്‌ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന പരിശീലന പരിപാടിയിൽ അതിരൂപതയിലെ 117 ഇടവകകളിൽ നിന്നുള്ള കോ-ഓര്‍ഡിനേറ്റര്‍മാരും ആനിമേറ്റേഴ്സും പങ്കെടുത്തു. നേതൃപരിശീലനത്തിൽ ‘ബി.സി.സി.യെക്കുറിച്ചുള്ള അതിരൂപത ദര്‍ശനം’ എന്ന വിഷയത്തിൽ അതിരൂപതാ ബി.സി.സി. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. സനീഷ്, ‘എന്തിന് ഞാന്‍ ബി.സി.സി.യില്‍ പോകണം?’ എന്നതിനെക്കുറിച്ച് ഫാ. ദീപക് ആന്റോ, ‘കോ-ഓര്‍ഡിനേറ്റര്‍മാരുടെ കടമകളെയും ഉത്തരവാദിത്തങ്ങളെയും’ കുറിച്ച് അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടര്‍ന്ന് നടന്ന അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരിക്കലിനെക്കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചയോടെ പരിശീലനം സമാപിച്ചു.

Previous Post

പള്ളിത്തുറ ഇടവകയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും നടന്നു

Next Post

പുല്ലുവിള ഫൊറോനയിൽ കുടുംബ ശുശ്രൂഷ വലിയ കുടുംബങ്ങളുടെ സംഗമം നടത്തി

Next Post
പുല്ലുവിള ഫൊറോനയിൽ കുടുംബ ശുശ്രൂഷ വലിയ കുടുംബങ്ങളുടെ സംഗമം നടത്തി

പുല്ലുവിള ഫൊറോനയിൽ കുടുംബ ശുശ്രൂഷ വലിയ കുടുംബങ്ങളുടെ സംഗമം നടത്തി

No Result
View All Result

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നാളെ
  • ഒക്ടോബർ ഒന്നാം തീയതി കുട്ടികൾക്കൊപ്പം പാപ്പാ ജപമാല പ്രാർത്ഥന ചൊല്ലും
  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.