No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home International

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള വിദ്യകള്‍ വികസിപ്പിച്ച അമേരിക്കന്‍-കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍

newseditor by newseditor
9 October 2024
in International
0
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള വിദ്യകള്‍ വികസിപ്പിച്ച അമേരിക്കന്‍-കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ ജെ. ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജിയോഫ്രി ഇ. ഹിന്റണ്‍ എന്നിവരാണ് 2024 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (എ.ഐ) അടിസ്ഥാനമായ മെഷീന്‍ ലേണിങ് വിദ്യകള്‍ വികസിപ്പിച്ചതിനാണ് ഇരുവര്‍ക്കും ബഹുമതി നല്‍കുന്നതെന്ന് നൊബേല്‍ അക്കാദമി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഫിസിക്സിന്റെ പിന്തുണയോടെയാണ് നിര്‍മിത ന്യൂറല്‍ ശൃംഖലകളെ (artificial neural networks) പരിശീലിപ്പിച്ചെടുക്കാന്‍ ഇവര്‍ വഴികണ്ടെത്തിയത്. അമേരിക്കയില്‍ പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ജോണ്‍ ജെ. ഹോപ്ഫീല്‍ഡ്. കാനഡയില്‍ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ജിയോഫ്രി ഇ. ഹിന്റണ്‍.

READ ALSO

‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ

5 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയ്ക്ക് പുതിയ ദൗത്യം

വിവരങ്ങള്‍ സംഭരിക്കാനും പുനര്‍നിര്‍മിക്കാനും കഴിയുന്ന ഒരു ഘടന ജോണ്‍ ഹോപ്പ്ഫീല്‍ഡ് സൃഷ്ടിച്ചു. ഡാറ്റയിലെ പ്രോപ്പര്‍ട്ടികള്‍ സ്വതന്ത്രമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു രീതി ജെഫ്രി ഹിന്റണും കണ്ടു പിടിച്ചു, ഇത് ഇപ്പോള്‍ ഉപയോഗിക്കുന്ന വലിയ കൃത്രിമ ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് വളരെ പ്രധാനമാണ്.

Related Posts

‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
International

‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ

20 March 2026
5 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയ്ക്ക് പുതിയ ദൗത്യം
International

5 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയ്ക്ക് പുതിയ ദൗത്യം

15 March 2026
‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി   പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു
Announcements

‘കര്‍ത്താവിനായി 24 മണിക്കൂര്‍’; ആത്മീയ നവീകരണത്തിന് അവസരമൊരുക്കി പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു

19 March 2026
മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ   പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’
Announcements

മാസങ്ങള്‍ക്ക് മുമ്പെ നിശ്ചയിച്ച പാപ്പയുടെ മാര്‍ച്ച് മാസത്തെ  പ്രാര്‍ഥനാനിയോഗം; ‘നിരായുധീകരണവും ശാശ്വത സമാധാനവും’

5 March 2026
 യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
Announcements

 യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ

1 March 2026
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ  ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
International

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം

26 February 2026
Next Post
സിനഡിന്റെ അന്തിമ രേഖ തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു

സിനഡിന്റെ അന്തിമ രേഖ തയാറാക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു

No Result
View All Result

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist