Join Our WatsApp group
Submit Your News
Wednesday, September 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ബിസിസി തലത്തിൽ ലോഗോസ് ക്വിസ്  ഒരുക്ക മത്സരപരീക്ഷ നടത്തി പുല്ലുവിള ഫൊറോന

newseditor by newseditor
2 October 2025
in Forane
0
ബിസിസി തലത്തിൽ ലോഗോസ് ക്വിസ്  ഒരുക്ക മത്സരപരീക്ഷ നടത്തി പുല്ലുവിള ഫൊറോന
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതിയതുറ :  പുല്ലുവിള ഫൊറോനയിൽ വിവിധ ഇടവകകളിൽ നിന്നുള്ള കുട്ടികൾ,യുവജനങ്ങൾ, മുതിർന്നവർ എന്നിവർക്കായി  ലോഗോസ് ക്വിസ്  ഒരുക്ക മത്സര പരീക്ഷ നടത്തി. പുതിയതുറ സെന്റ് നിക്കോളാസ് എൽ.പി. സ്കൂളിൽ നടത്തിയ ലോഗോസ് ക്വിസ് ഒരുക്ക മത്സര പരീക്ഷക്ക്‌ ഫൊറോന ബിസിസി വൈദിക കോർഡിനേറ്റർ ഫാ. ഡേവിഡ്സൺ, അനിമേറ്റർ സുശീല ജോ, സെക്രട്ടറി ബിജു, റിസോഴ്സ് ടീം പ്രതിനിധി പ്രമീള എന്നിവർ  നേതൃത്വം നൽകി. പരുത്തിയൂർ ഇടവകയിലെ ശ്യാമ ഒന്നാം സ്ഥാനവും ഇതേ ഇടവകയിലെ  അജി സുനിൽ രണ്ടാം സ്ഥാനവും പുതിയതുറ ഇടവകയിലെ താനിയ തങ്കച്ചൻ, പരുത്തിയൂർ ഇടവകയിലെ ഹരിഷ്മ പ്രസാദ്  എന്നിവർ മൂന്നാം സ്ഥാനവും  പരുത്തിയൂർ ഇടവകയിലെ രാജി പ്രസാദ് നാലാം സ്ഥാനവും തെക്കേകൊല്ലങ്കോട്  ഇടവകയിലെ  റോസ്മേരി പരുത്തിയൂരിലെ അദൃഷ പ്രസാദ് എന്നിവർ അഞ്ചാം സ്ഥാനവും  കരസ്ഥമാക്കി.  ബൈബിളിനെ അറിയാം എന്ന ബിസിസി വാർഷിക കലണ്ടർ പദ്ധതി പ്രകാരമാണ്‌ ലോഗോസ് ക്വിസ്  ഒരുക്ക മത്സര പരീക്ഷ  നടത്തിയത്.

Previous Post

വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകളേകിയ ഫാ. സിൽവസ്റ്റർ മൊറായിസ് അന്തരിച്ചു

Next Post

തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി നാലാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ; 9 വിദ്യാർഥികൾ ദേശീയ സ്കൂൾ ഗെയിംസിൽ

Next Post
തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി നാലാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ; 9 വിദ്യാർഥികൾ ദേശീയ സ്കൂൾ ഗെയിംസിൽ

തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി നാലാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ; 9 വിദ്യാർഥികൾ ദേശീയ സ്കൂൾ ഗെയിംസിൽ

No Result
View All Result

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
  • കൊച്ചുവേളി ഇടവകയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ
  • കോവളം ഫെറോന ബിസിസി സമിതി നേതൃപരിശീലനം നടത്തി
  • കഴക്കൂട്ടം ഫെറോനയിൽ മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ശുശ്രൂഷകൾ സംയുക്തമായി നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.