കേരളത്തിലെ ലത്തീൻ രൂപതകളിലെ മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനം (CLAP-24) കൊച്ചിയിൽ സമാപിച്ചു

കൊച്ചി: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ മൂന്നാമത് സമ്മേളനവും സെമിനാറും 2024 മാർച്ച് 15, 16...

Read moreDetails

ലത്തീൻ സമുദായം രാഷ്ട്രീയ സമ്മർദ്ദശക്തിയായി മാറണം: ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം: സമകാലിക സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിന് രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി പ്രവർത്തിക്കാൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നേതാക്കളോട് ആഹ്വാനം ചെയ്ത് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. ജസ്റ്റിസ്...

Read moreDetails

അട്ടപ്പാടി ചുരത്തിലൂടെ സുൽത്താൻപേട്ട് രൂപതയിലും കടൽ തീരത്തിലൂടെ കൊല്ലം രുപതയിലും നടന്ന കുരിശിന്റെ വഴികൾ ഭക്തിസാന്ദ്രമായി

സുൽത്താൻപേട്ട് / കൊല്ലം: സുല്‍ത്താന്‍പേട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തിലൂടെയുള്ള പതിനെട്ടാമത് കുരിശിന്റെ വഴി നടത്തി. രൂപതാ മെത്രാന്‍ ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍ നേതൃത്വ...

Read moreDetails

വിജയപുരം രൂപതയുടെ പ്രവാസി കൂട്ടായ്മയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻ്റ്സ് അസോസിയേഷന് (വിമ) പുതിയ ഭരണസമിതി നിലവിൽവന്നു.

കോട്ടയം : വിജയപുരം റോമൻ കത്തോലിക്ക രൂപതയുടെ പ്രവാസി അസോസിയേഷനായ വിജയപുരം ഇന്റർനാഷണൽ മൈഗ്രൻസ് അസോസിയേഷന് (VIMA) പുതിയ ഭരണസമിതി നിലവിൽ വന്നു. വനവാതുക്കര ഇടവകാംഗമായ ശ്രീ.റെനി...

Read moreDetails

തെക്കൻ കുരിശുമല 67-ാമത് തീർത്ഥാടനത്തിന് കൊടിയേറി

വെള്ളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 67-ാമത് തീർത്ഥാടനത്തിന് പുനലൂർ രൂപത ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ പതാക ഉയർത്തി. ഇന്നലെ ആരംഭിച്ച തീർത്ഥാടനത്തിൻ്റെ ഒന്നാംഘട്ടം...

Read moreDetails

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കും: പിണറായി വിജയൻ

തിരുവനന്തപൂരം: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിശോധിച്ചു പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ലത്തീൻ കത്തോലിക്ക ജനസമൂഹം നേരിടുന്ന പ്രശ്നങ്ങളും സമൂഹത്തിൻ്റെ ആവശ്യങ്ങളും സർക്കാരിൻ്റെ...

Read moreDetails

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല

കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും തുടര്‍നടപടികള്‍ക്ക് കാലതാമസം പാടില്ലെന്നും കെസിബിസി ഐക്യ...

Read moreDetails

ലത്തീന്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും രാഷ്ട്രീയ മുന്നണികളുടെ പ്രതികരണങ്ങളുടെയും നടപടികളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കും: : കെആര്‍എല്‍സിസി

സമുദായിക തലത്തിലെ ജനസംഖ്യാ കണക്കെടുപ്പ് (ജാതി സെന്‍സസ്സ്), സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ സമുദായിക പ്രാതിനിദ്ധ്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍, ലത്തീന്‍ കത്തോലിക്കരുടെ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തടസ്സങ്ങള്‍, തീരദേശ...

Read moreDetails

കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിൽ വിരമിച്ചു

മോൻസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരി രൂപത അഡ്മിനിസ്ട്രേറ്റർ ബാംഗ്ലൂർ: കൊച്ചി രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് മോസ്റ്റ് റവ. ജോസഫ് കരിയിലിൻ്റെ (75) രാജി പരിശുദ്ധ ഫ്രാൻസിസ് പാപ്പ...

Read moreDetails

സൈക്കോളിജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും സമ്മേളനം കൊച്ചിയിൽ മാർച്ച് 15, 16 തിയതികളിൽ

കൊച്ചി: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളിജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ മൂന്നാമത് സമ്മേളനവും സെമിനാറും 2024 മാർച്ച് 15, 16...

Read moreDetails
Page 21 of 43 1 20 21 22 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

This will close in 1 seconds

Add New Playlist