Announcements

മത്സ്യത്തൊഴിലാളികൾ കടലുകളെ പരിപാലിക്കുന്നവർ; പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ലോക മത്സ്യത്തൊഴിലാളി ദിനത്തോറ്റനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്ക് പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പ. നവംബർ ഇരുപത്തി യൊന്നിന്‌ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളെയും, അവരുടെ കുടുംബങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ചു അവർക്കു...

Read moreDetails

വിഴിഞ്ഞം തുറമുഖ ആഘാതം തീരജനത അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ: ജനകീയ പഠനസമിതിയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു.

തിരുവനന്തപുരം: ലോക മത്സ്യത്തൊഴിലാളി ദിനമായ ഇന്ന്, തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പണ്ഡിതനുമായ രാമചന്ദ്ര ഗുഹ, “നമ്മുടെ തീരങ്ങൾ, നമ്മുടെ കടൽ: മീൻപിടുത്ത...

Read moreDetails

കെആര്‍എല്‍സിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : തിരു. അതിരൂപതയിലെ ഡോ. ഐറിസിനും ക്ലെയോഫസ് അലക്സിനും വനിതാ ശാക്തീകരണ, കായിക അവാർഡുകള്‍

എറണാകുളം: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ, ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ 2023-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗുരുശ്രേഷ്ഠ അവാര്‍ഡിന് സി.ജെ റോബിനെയും (കോഴിക്കോട് രൂപത),...

Read moreDetails

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട് ലോകമത്സ്യത്തിഴിലാളി ദിനമായ നവംബർ 21 ന്‌ പ്രകാശനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്യ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട് ലോകമത്സ്യത്തൊഴിലാളി...

Read moreDetails

‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ സിനിമ തിരുവനന്തപുരത്ത് ശ്രീ, ലുലു പിവിആർ തിയേറ്ററുകളിൽ നവംബർ 17 മുതൽ

തിരുവനന്തപുരം: രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ചിത്രം ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ നവംബർ 17 ന്‌ തിയേറ്ററുകളിൽ. തിരുവനന്തപുരത്ത്...

Read moreDetails

“ലോഗോസ് ക്വിസ് പഠനസാഹായി ഞങ്ങളെ ബൈബിൾ വായിക്കുന്നതിന്‌ പ്രേരണ നല്കി”: 2024 ലോഗോസ് ക്വിസ് പഠന സഹായി മലയാളത്തിലും ഇംഗ്ലീഷിലും പ്രകാശനം ചെയ്തു.

വെള്ളയമ്പലം: 2024 വർഷത്തിലെ ലോഗോസ് ക്വിസിന്‌ ഒരുങ്ങാൻ സഹായിക്കുന്ന പഠന സഹായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രകാശനം ചെയ്തു. ലോഗോസ് ക്വിസ് ഗെയിം ആപ്പ് ഏഴാംപതിപ്പിന്റെ സമ്മാനദാന...

Read moreDetails

വെട്ടുകാട് മദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാൾ നവം. 17 മുതൽ 26 വരെ

വെട്ടുകാട്: ഇൻഡ്യയിലെ പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദൈവാലയത്തിൽ ഇക്കൊല്ലത്തെ ക്രിസ്തുരാജത്വ തിരുനാളിന്‌ നവംബർ 17-മാം തിയതി തുടക്കം കുറിക്കും. അന്നേദിനം വൈകുന്നേരം 4.30 മണിക്ക്...

Read moreDetails

സിസ്റ്റർ റാണി മരിയയെപോലെ നീതിക്കുവേണ്ടി പടപൊരുതുന്ന രൂപതയാണ്‌ തിരുവനന്തപുരം അതിരൂപത: ഷെയ്സൻ പി. ഔസേഫ്

തിരുവനന്തപുരം: നീതിക്കും സാഹോദര്യത്തിനും വേണ്ടി പടപൊരുതുന്നതാണ്‌ തിരൂവനന്തപുരം അതിരൂപതയുടെ പ്രത്യേകതയെന്ന് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ സംവിധായകൻ ഷെയ്സൻ പി. ജോസഫ്. ഓഖി ദുരന്തസമയത്തും, സാധാരണ...

Read moreDetails

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് രൂക്ഷ വിമര്‍ശനവുമായി കേരള ലത്തീന്‍ കത്തോലിക്ക സഭ

ആലുവ: ബിഹാറിലെ പോലെ കേരളത്തിലും സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടത്തണമെന്ന് കെആർഎൽസിസി. ഡിസംബര്‍ 3 ലത്തീന്‍ കത്തോലിക്കാ ദിനത്തില്‍ ദൈവാലയങ്ങളില്‍ വായിക്കാന്‍ തയ്യാറാക്കിയ ഇടയ ലേഖനത്തിലാണ് ഈ...

Read moreDetails

തിരുവനന്തപൂരത്തെ തീരശോഷണം ദിവ്യ എസ് അയ്യരുടെ അവകാശവാദം അടിസ്ഥാനരഹിതം: കെആർഎൽസിസി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വടക്കൻ തീരങ്ങളിൽ വലിയ തോതിൽ സംഭവിക്കുന്ന തീരശോഷണത്തിന് തുറമുഖ നിർമ്മാണം കാരണമല്ലെന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എംഡി ദിവ്യ എസ്...

Read moreDetails
Page 34 of 98 1 33 34 35 98

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist