Announcements

ഹോം മിഷൻ തുടർപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കഴക്കൂട്ടം സെന്റ്. ജോസഫ് ഇടവക

കഴക്കൂട്ടം: കഴക്കൂട്ടം ഫെറോനയിലെ സെന്റ്. ജോസഫ് ഇടവകയില്‍ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഹോം മിഷന്റെ തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിലവിലെ പാരിഷ് കൗണ്‍സില്‍ യോഗം ചേർന്നു. ഇടവക...

Read moreDetails

സ്ട്രാറ്റജിക് പ്ലാനിംഗ്: ഫെറോനതല ശില്പശാല നടന്നു

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാല ഫെറോനതലത്തിൽ നടന്നു. ജനുവരി 11 വ്യാഴാഴ്ച രാവിലെ വെള്ളയമ്പലത്ത്...

Read moreDetails

അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ കൺവൻഷൻ ഇന്നുമുതൽ

കഴക്കൂട്ടം: മേനംകുളത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അതിരൂപതയുടെ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിലെ ബൈബിൾ കൺവൻഷന്‌ ഇന്ന് തുടക്കംകുറിക്കും. കുളത്തുവയൽ സിസ്റ്റർ ടെസിൻ ആൻഡ്രൂസ് & ടീമാണ്‌ ധ്യാനം നയിക്കുന്നത്. വൈകുന്നേരം...

Read moreDetails

മാർ റാഫേൽ തട്ടിൽ പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്

കൊച്ചി∙ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ (68) തിരഞ്ഞെടുത്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി...

Read moreDetails

ജ്ഞാനസ്നാന തീയതി അറിയില്ലെങ്കിൽ കണ്ടെത്തി ജന്മദിനം പോലെ ആഘോഷിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മാമോദീസയുടെ തീയതി അറിയില്ലെങ്കിൽ, അത് അന്വേഷിച്ച് കണ്ടതെണ്ടതുണ്ടെന്നും അങ്ങനെ ദൈവമക്കളായതിന്റെയും സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയായതിന്റെയും വാർഷികം ആഘോഷിക്കാൻ കഴിയണമെന്നും ഫ്രാൻസിസ് പാപ്പ. ജനുവരി 7 ഞായറാഴ്ച...

Read moreDetails

വിധവകൾ യൂദിത്തിനെയും നവോമിയേയും മാതൃകയാക്കണം: വിധവാ ഫോറം രൂപീകരിച്ച് പുതുക്കുറിച്ചി ഫെറോന

കൊച്ചുതോപ്പ്: പുതുക്കുറിച്ചി ഫെറോനയിൽ കുടുംബപ്രേഷിത ഫെറോന സമിതിയുടെ നേതൃത്വത്തിൽ വിധവ ഫോറം രൂപീകരിച്ചു. ജനുവരി 7 ഞായറഴ്ച കൊച്ചുതോപ്പ് പാരിഷ് ഹാളിൽ നടന്ന വിധവ സംഗമത്തിലാണ്‌ വിധാവാഫോറത്തിന്റെ...

Read moreDetails

സർക്കാർ ജോലി ലഭ്യമാക്കുന്ന എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകൾക്ക് അതിരൂപത വിദ്യാഭ്യാസ, സാമൂഹ്യ ശുശ്രൂഷകൾ സൗജന്യ പരിശീലനമൊരുക്കുന്നു.

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ എൽ .ഡി .സി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസരം ഇന്ന് അവസാനിക്കും. കൂടാതെ ലാസ്റ്റ് ഗ്രേഡ് സർവെന്റിന് പിഎസ്സി പരീക്ഷയ്ക്ക് 17...

Read moreDetails

വിവാഹമെന്ന കൂദാശ സംബന്ധിച്ച കത്തോലിക്കാപ്രമാണങ്ങൾ മാറ്റമില്ലാതെ തുടരും: വിശ്വാസതിരുസംഘം

വത്തിക്കാൻ: കഴിഞ്ഞ ഡിസംബർ 18-ന് വിശ്വാസതിരുസംഘം, ക്രമവിരുദ്ധ അവസ്ഥകളിലുള്ള ദമ്പതികൾക്ക് ആശീർവാദം നൽകുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പുറത്തുവിട്ട "ഫിദൂച്യ സൂപ്പ്ളിക്കൻസ്" (Fiducia supplicans) എന്ന രേഖയെക്കുറിച്ച് ഉയർന്നുവന്ന വിവിധ...

Read moreDetails

തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താൻ ‘സ്ട്രാറ്റജിക് പ്ലാനിംഗ്’- ശില്പശാലകൾക്ക് തുടക്കമായി

വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയുടെ ഭാവി ലക്ഷ്യങ്ങൾ കണ്ടെത്താനും അതിലേക്ക് വളരാനും ഉതകുന്ന സ്ട്രാറ്റജിക് പ്ലാനിംഗ് ഓറിയന്റേഷൻ ശിൽപശാലകളുടെ പ്രാരംഭഘട്ടത്തിന്‌ തുടക്കം കുറിച്ചു. ഇന്ന് രാവിലെ വെള്ളയമ്പലത്ത് നടന്ന...

Read moreDetails

കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രി വിവേകത്തോടെയും അന്തസ്സോടെയും സംസാരിക്കണം: കെആര്‍എല്‍സിസി

ആലുവ: കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ വിവേകത്തോടെയും അന്തസ്സോടെയും പൊതുവേദികളില്‍ സംസാരിക്കണമെന്ന് കെആര്‍എല്‍സിസി. രാജ്യത്തിന്റെ പ്രധാനമന്ത്രി ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഒരു കൂടികാഴ്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ മെത്രാന്മാര്‍ക്ക് രോമാഞ്ചമുണ്ടായി...

Read moreDetails
Page 31 of 98 1 30 31 32 98

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist