Announcements

കുരിശിലൂടെ വെളിച്ചത്തിലേക്ക്: ദൈവദാസൻ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ

മ്രെതാപ്പൊലീത്തയുടെ 82-ാം ചരമ വാര്‍ഷികമാണ്‌ 2024 ആഗസ്റ്റ്‌ മാസം 17-ാം തീയതി. കൊല്ലം രൂപതയെ മുപ്പത്തിയൊന്നുവര്‍ഷക്കാലം നയിക്കുകയും നമ്മുടെ രൂപതയുടെയും കോട്ടാര്‍ രൂപതയുടെയും സംസ്ഥാപനത്തിന്‌ നെടുനായകത്വം വഹിക്കുകയും...

Read moreDetails

ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് ചാണ്ടി ഉമ്മനും ശിവഗിരി മഠം പ്രതിനിധികളും; കേരളത്തിനായി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാൻ‌ സിറ്റി: ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങി ചാണ്ടി ഉമ്മൻ എംഎൽഎയും ശിവഗിരി മഠത്തിൽ നിന്നുള്ള സ്വാമി വീരേശ്വരാനന്ദ, ബാബുരാജ് കെ.ജി എന്നിവരും. നവംബറിൽ വത്തിക്കാനിൽ...

Read moreDetails

മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി കണ്ണൂര്‍ രൂപത സഹായ മെത്രാന്‍

കണ്ണൂര്‍ : മോണ്‍. ഡോ.ഡെന്നിസ് കുറുപ്പശ്ശേരിയെ കണ്ണൂര്‍ രൂപത സഹായ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് കണ്ണൂര്‍ ബിഷപ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍...

Read moreDetails

‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ — 2025 ജൂബിലി വര്‍ഷത്തിലെ ലോകസമാധാനദിന പ്രമേയം

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോകസമാധാന ദിന പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം...

Read moreDetails

വേളാങ്കണ്ണിയിൽ പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാളിന്‌ ആശംസകളും ആശീർവാദവും നേർന്ന് ഫ്രാൻസിസ് പാപ്പ

തഞ്ചാവൂർ: വേളാങ്കണ്ണി മാതാവിൻറെ തിരുന്നാളിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പായുടെ ആശംസകളും ആശീർവാദവും നേർന്നുക്കൊണ്ടുള്ള കത്ത് തഞ്ചാവൂർ രൂപതയുടെ ബിഷപ് സഹായരാജ് തമ്പുരാജിന് ലഭിച്ചു. വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവൻ...

Read moreDetails

ഉരുൾപൊട്ടൽ; ദുരിതബാധിതരായ 100 കുടുംബങ്ങൾക്ക് വീടും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് കേരള കത്തോലിക്ക സഭ

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ‌സി‌ബി‌സി...

Read moreDetails

വരാപ്പുഴ അതിരൂപതയിൽ ദിവ്യകാരുണ്യ അത്ഭുതം; തിരുവോസ്തി മാംസരൂപമായെന്ന വാർത്ത ശ്രദ്ധനേടുന്നു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ്...

Read moreDetails

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള...

Read moreDetails

ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: വിശുദ്ധ കുർബാനയിൽ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങൾക്കൊപ്പമുണ്ടെന്ന് അൾത്താരശുശ്രൂഷികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ ഏവർക്കും പാപ്പായുടെ ആഹ്വാനം. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള...

Read moreDetails

ഫ്രാൻസീസ് പാപ്പായുടെ 2024 ആഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോഗം: രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി

വത്തിക്കാൻ: രാഷ്ട്രീയക്കാർ ജനസേവകരും സമഗ്രമാനവ വികസന പ്രവർത്തകരും ആകുന്നതിനായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ലെന്നും അത് അഴിമതി, ഉതപ്പുകൾ എന്നിവയാൽ സാന്ദ്രവും ജനങ്ങളുടെ...

Read moreDetails
Page 16 of 96 1 15 16 17 96

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist