കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ന് തീരദേശ ഹർത്താൽ; ഖനന തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്തിരിയണമെന്ന് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത
വെട്ടുകാട്: കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ന് തീരദേശ ഹർത്താൽ മത്സ്യത്തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജില്ലാതല കൺവെൻഷൻ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ ഉദ്ഘാടനം...









