newseditor

newseditor

https://t.me/pump_upp

‘മാഗ്നം 1.0’; മരിയൻ ബിസിനസ്സ് സ്‌കൂളിന്റെ നാഷണൽ ലെവൽ ബിസിനസ് ഫെസ്റ്റ്

‘മാഗ്നം 1.0’; മരിയൻ ബിസിനസ്സ് സ്‌കൂളിന്റെ നാഷണൽ ലെവൽ ബിസിനസ് ഫെസ്റ്റ്

കഴക്കൂട്ടം: മരിയൻ ബിസിനസ്സ് സ്‌കൂളിന്റെ നാഷണൽ ലെവൽ ബിസിനസ് ഫെസ്റ്റ് 'മാഗ്നം 1.0' ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എഡ്വിൻ എ ജി ഉദ്ഘാടനം ചെയ്തു....

രോഗിദിനം ആചരിച്ച് വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക

രോഗിദിനം ആചരിച്ച് വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക

വട്ടിയൂർക്കാവ്: ആഗോള കത്തോലിക്ക സഭ ഫെബ്രുവരി 11 ലൂർദ്ദ് മാതാവിൻ്റെ തിരുനാൾ അന്താരാഷ്ട്ര രോഗിദിനമായി ആചരിക്കുന്ന അവസരത്തിൽ, വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ളവർ ഇടവക ഫെബ്രുവരി 8 ഞായർ...

രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ

രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ

ബംഗളൂരു: രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം. സെൻ്റ് ജോൺസ്...

മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം

മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം

വത്തിക്കാന്‍ സിറ്റി: "ഭേദമാക്കാനാവാത്ത രോഗങ്ങളുള്ള കുട്ടികൾക്കായി" പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട്, ലെയോ പതിനാലാമൻ പാപ്പായുടെ ഫെബ്രുവരി മാസത്തെ പ്രാർത്ഥന നിയോഗം അടങ്ങുന്ന വീഡിയോ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പാപ്പയോടൊപ്പം...

വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി

വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി

വിഴിഞ്ഞം: വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  ഫെബ്രുവരി 06 വെള്ളിയാഴ്ച സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിളിലെ...

പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു

പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു

പേട്ട: പേട്ട ഫൊറോന കെ.സി.വൈ.എം 2026 ജനുവരി 31 ശനിയാഴ്ച ശ്രീകാര്യം സെന്റ് ക്രിസ്റ്റഫർ ദേവാലയത്തിൽ സെനറ്റ് സംഘടിപ്പിച്ചു. ഫൊറോന വൈസ് പ്രസിഡന്റ് ജോഷ്നി ജെ. അനിൽ...

ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടണമെന്ന് സബ്‌മിഷൻ; മറുപടിയില്ലാതെ മന്ത്രി

ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടണമെന്ന് സബ്‌മിഷൻ; മറുപടിയില്ലാതെ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നിയമസഭയിൽ ഇടതുമുന്നണി അംഗം ജോബ്...

സിബിസിഐ സമ്മേളനം ബുധനാഴ്ച മുതൽ ബംഗളൂരുവിൽ

സിബിസിഐ സമ്മേളനം ബുധനാഴ്ച മുതൽ ബംഗളൂരുവിൽ

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ) സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു സെ​ൻറ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഒ​രാ​ഴ്ച നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ...

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

അറസ്റ്റു ചെയ്യപ്പെട്ടവരെല്ലാം നിരപരാധികള്‍; മതപരിവര്‍ത്തന നിരോധന നിയമം ചോദ്യമുനയില്‍

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്യപ്പെടുന്നു. 2018-ലാണ് ഉത്തരാഖണ്ഡില്‍ ഈ നിയമം നിലവില്‍വന്നത്. അതിനുശേഷം മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍...

കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി

കണ്ണാന്തുറ: കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി  എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. റിട്ടയേർഡ് ടെലികോം...

Page 30 of 216 1 29 30 31 216

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist