തിരുവത്താഴത്തെ വക്രീകരിച്ച സംഭവം: ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന് മുന്നില്‍ തിരുവനന്തപുരം അതിരുപത കെഎല്‍സിഎ ധര്‍ണ നടത്തി
തിരുവനന്തപുരം: RESURRECTION or EXILE എന്ന തലക്കെട്ടില്‍ തിരുവത്താഴത്തെ വികലമായി ചിത്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎല്‍സിഎ തിരുവനന്തപുരം...










