തിരുവനന്തപുരത്തിന്റെ അഭിമാനമായി പറക്കുകയാണ് ജെനി ജെറോം
ഒറ്റ ദിവസം കൊണ്ട് എല്ലാ പത്രങ്ങളുടെയും, മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിൽ വരെ ഇടം നേടി കേരളത്തിലെ തന്നെ ഇന്നത്തെ കൊച്ചു സെലബ്രിറ്റിയായി മാറുകയാണ് ജെനി ജെറോം. പിന്നോക്കം...
ഒറ്റ ദിവസം കൊണ്ട് എല്ലാ പത്രങ്ങളുടെയും, മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിൽ വരെ ഇടം നേടി കേരളത്തിലെ തന്നെ ഇന്നത്തെ കൊച്ചു സെലബ്രിറ്റിയായി മാറുകയാണ് ജെനി ജെറോം. പിന്നോക്കം...
(വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത് മത്തായി 7:1)
രണ്ട് വർഷത്തിനുമുൻപ്, കൃത്യമായി പറഞ്ഞാൽ, 2019, മേയ് 21 നാണ് ഒരു വാട്സ്ആപ് കൂട്ടായ്മയിലൂടെ'സനേഹ സമ്മാനം' ജനിക്കുന്നത്. സന്തോഷ് കുമാർ എന്ന യുവവൈദിക വിദ്യാർത്ഥിയ്ക്ക് ബൈബിൾ വായിക്കുന്നതിനിടയിൽ...
ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് മിഴിവേറിയ വിഷ്വലുകളിലൂടെ എൽ. ഇ. ഡി. സ്ക്രീനുകളിലായി സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയത് ശ്രീമാൻ മൈക്കിളും, അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള pixel മീഡിയയാണ്...
വിഴിഞ്ഞം : കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ കർമ്മ പദ്ധതികളൊരുക്കി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു. ഇടവക കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും ക്ലബ്ബുകളെയും...
- TMC Reporter - തിരുവനന്തപുരത്തു നിന്നും മന്ത്രിയായി ശ്രീ. ആന്‍റണി രാജു എത്തുന്നതോടെ, ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷം. 1954ൽ പൂന്തുറ ഇടവകയിൽ ലൂർദമ്മയുടെയും മകനായി...
106- ാം വയസ്സിൽ വിടവാങ്ങിയത് ചരിത്രത്തിൽ പങ്കാളിയായ സമുദായംഗം ഇഗ്‌നേഷ്യസ് തോമസ് താൻ സാക്ഷ്യം വഹിച്ച ഒരുപാട് ചരിത്ര സംഭവങ്ങൾ ഓർമ്മത്തെറ്റ് കൂടാതെ മരണത്തിന് തൊട്ടുമുൻപുവരെ പങ്കുവെയ്ക്കാൻ...
ജന്മനാടിന്റെ ദുരവസ്‌ഥയിൽ പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നു മ്യാൻമറിലെ കത്തോലിക്കരോട് ഫ്രാൻസിസ് പാപ്പ. ദുരിതഭൂമിയായി മാറിയ മ്യാൻമറിലെ കത്തോലിക്കർക്ക് വേണ്ടി ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കത്തീഡ്ര അൾത്താരയിൽ ബലിയർപ്പിച്ച...
ബഹുമാനപ്പെട്ട വൈദികരെ, സന്യസ്തരെ, പ്രിയ സഹോദരരെ, ഏപ്രില്‍ 30-ാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്‍റെ മേയ് മാസാചരണത്തേയും കോവിഡ് മഹാമാരിയുടെ രൂക്ഷമായ വ്യാപനത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു കത്ത് എഴുതിയത്...
തിരുവനന്തപുരം അതിരൂപതയിലെ മറ്റൊരു തീരാപ്രേദേശം കൂടി ദുരന്തത്തിലെക്ക് പോവുകയാണ്. കേരളത്തിലെ ഏറ്റവും അവസാനത്തെ തീരദേശ ഗ്രാമമായ പൊഴിയൂർ മത്സ്യബന്ധനഗ്രാമമാണ് ഇപ്പൊൾ ശക്തമായ തീരശോഷണവും കടലക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്.പൊഴിയൂരിന് തെക്കുള്ള...
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.