Contact
Submit Your News
Sunday, September 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ബെന്‍സിഗറിന്‍റെ വിശ്വാസ ദീപ പ്രയാണം തൂങ്ങാംപാറയില്‍

newseditor by newseditor
2 February 2025
in State
0
ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ബെന്‍സിഗറിന്‍റെ വിശ്വാസ ദീപ പ്രയാണം തൂങ്ങാംപാറയില്‍
0
SHARES
53
VIEWS
Share on FacebookShare on TwitterShare on Whatsapp

തൂങ്ങാംപാറ: കൊല്ലം രൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ദൈവദാസന്‍ മരിയ ബെന്‍സിഗറിന്‍റെ 161-ാം ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം രൂപതയില്‍ നിന്നാരംഭിച്ച് വിശ്വാസ ദീപ പ്രയാണം നെയ്യാറ്റിന്‍കര രൂപതയിലെ തൂങ്ങാംപാറ കൊച്ചുത്രേസ്യ ദേവാലയത്തില്‍ സമാപിച്ചു. 1923 ല്‍ പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ വിശുദ്ധ കൊച്ചുത്രേസ്യയെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെ നേതൃത്വത്തില്‍ തൂങ്ങാംപാറയില്‍ കുച്ചുത്രേസ്യയുടെ പേരില്‍ ആദ്യ ദേവാലയം സ്ഥാപിക്കുന്നത്. ബിഷപ്പ് ബെന്‍സിഗറാണ് തൂങ്ങാംപാറ കൊച്ചുത്രേസ്യ ദേവാലയത്തെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. കൊല്ലം രൂപതയുടെ വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാന്‍റെ നേതൃത്വത്തില്‍ രൂപതാ ആസ്ഥാനത്തു നിന്ന് ആരംഭിച്ച് വിശ്വാസ ദീപ പ്രയാണത്തിന് ഇടവക വികാരി ഫാ. ജോയി മത്യാസിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് മോണ്‍.ബൈജു ജൂലിയാന്‍ മുഖ്യകാര്‍മ്മികനായി. ഫാ.കുര്യന്‍ ആലുങ്കല്‍, ഫാ.സണ്ണി മണിയന്‍പറമ്പില്‍ , ഫാ.ജോര്‍ജ്ജ്, ഫാ. സിറില്‍ , ഫാ.ജിനോ വി ഓ ഇടവക വികാരി ഫാ. ജോയി മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.

Previous Post

പുതിയതുറ കൊച്ചെടത്വ പ്ളാറ്റിനം ജൂബിലി തീർത്ഥാടനത്തിന് തിരുന്നാൾ കമ്മിറ്റി രൂപീകരിച്ചു.

Next Post

കെ. സി. വൈ. എം. തിരുവനന്തപുരം ലത്തീൻ അതിരൂപത റിസോഴ്സ് ടീം രൂപീകരിച്ചു

Next Post
കെ. സി. വൈ. എം. തിരുവനന്തപുരം ലത്തീൻ അതിരൂപത റിസോഴ്സ് ടീം രൂപീകരിച്ചു

കെ. സി. വൈ. എം. തിരുവനന്തപുരം ലത്തീൻ അതിരൂപത റിസോഴ്സ് ടീം രൂപീകരിച്ചു

No Result
View All Result

Recent Posts

  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
  • മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അധ്യാപക ദിനമാഘോഷിച്ചു
  • യുദ്ധത്തിലെ വെടിയുണ്ടകൾ ഉരുക്കി ‘സമാധാനത്തിന്റെ കാസ’; ലിയോ പാപ്പയ്ക്ക് അപൂർവ സമ്മാനം
  • ലഹരിയെ അതിജീവിക്കാനുള്ള മാർഗം ഉപദേശിച്ച് ലിയോ പാപ്പ
  • ശാസ്ത്രത്തെ അമ്പരപ്പിച്ച പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രങ്ങൾ വീണ്ടും ചർച്ചയാകുന്നു
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.