Contact
Submit Your News
Saturday, August 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല

newseditor by newseditor
31 July 2026
in State
0
ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷയും അതിലേറെ ആശങ്കകളുമായി മത്സ്യമേഖല
0
SHARES
63
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം:  കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 അർധരാത്രി അവസാനിക്കുകയാണ്. ഏകദേശം 3,500 മുതൽ 3,600 വരെ വരുന്ന യന്ത്രവൽകൃത ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങാൻ തയാറെടുക്കുമ്പോൾ മത്സ്യമേഖലയിൽ വലിയൊരു ഉണർവ് പ്രകടമാണ്. എങ്കിലും, ഈ സന്തോഷത്തോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധികളും കാലാവസ്ഥാ ആശങ്കകളും മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും ഒരുപോലെ അലട്ടുന്നുണ്ട്. മത്സ്യമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഡീസൽ വിലയിലെ വർദ്ധനവാണ്. നിലവിൽ ഡീസൽ വില ലിറ്ററിന് 103 രൂപയ്ക്ക് മുകളിലായി എന്നത് ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാക്കുന്നു.

മത്സ്യബന്ധന മേഖല സജീവമാകുമ്പോൾ അത് കേവലം ബോട്ടുകളെ മാത്രമല്ല ബാധിക്കുന്നത്; മറിച്ച് നിരവധി അനുബന്ധ തൊഴിൽ മേഖലകളെയും കൂടിയാണ്. മത്സ്യങ്ങൾ കരയിലേക്ക് ഇറക്കുന്ന തൊഴിലാളികൾ, ഏജൻസികൾ, ഐസ് പ്ലാന്റുകൾ, പെട്രോളിയം കമ്പനികൾ, വല നിർമ്മാണ യൂണിറ്റുകൾ, എക്സ്പോർട്ടിങ് കമ്പനികൾ, ഹോട്ടലുകൾ തുടങ്ങി നിരവധി മേഖലകൾ സജീവമാകും. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകും

ഇന്ത്യയിലെ മറ്റ് തീരദേശ സംസ്ഥാനങ്ങൾ തങ്ങളുടെ മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്സിഡി നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ഇതില്ലെന്നത് വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സബ്സിഡി അനുവദിക്കുന്നത് വലിയൊരു ആശ്വാസമാകും. ഒരുകാലത്ത് ഇന്ത്യയിലെ മത്സ്യ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്നോട്ട് പോയിരിക്കുകയാണ്. ഈ മേഖലയെ സംരക്ഷിക്കുന്നതിൽ മാറിമാറി വരുന്ന ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും മേഖലയ്ക്ക് കൂടുതൽ പരിഗണന നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ശാസ്ത്രീയമായ പരിഹാരങ്ങളും സർക്കാർ പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ ഈ മേഖലയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയൂ.

Previous Post

പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ഫുട്ബോൾ ടീമിൽ

Next Post

കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു

Next Post
കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു

കായികരംഗം: കുട്ടികളുടെ ഭാവിയിലേക്കുള്ള പുതിയ വഴികൾ  മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു
  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
  • വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശ്വാസികൾ പൂർണ്ണ ദണ്ഡവിമോചനത്തിനായി വി. ഫ്രാൻസിസ് അസീസി ദേവാലയവും ആശ്രമവും സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വെട്ടുകാട്–വേളാങ്കണ്ണി തീരദേശ വീക്കൻഡ് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു
  • യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരമാണ്ട്; വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം കുററിച്ച് ജോർദാൻ
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
  • വിഴിഞ്ഞം സമരം;എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കല്‍ നിഷേധിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.