പാളയം ഇടവകയിൽ ടി.എം. ഫും മത്സ്യവിപണന വനിതാ ഫോറവും രൂപീകരിച്ചു
പാളയം: പാളയം ഇടവകയിൽ മത്സ്യമേഖലയിലെ പുരുഷന്മാർക്കായി ടി എം ഫും സ്ത്രീകൾക്കായി മത്സ്യവിപണന വനിതാ ഫോറവും രൂപീകരിച്ചു. തിരുവനന്തപുരം അതിരൂപത ഫിഷറീസ് മിനിസ്ട്രിയുടെ കീഴിലാണ് മത്സ്യമേഖലയിലെ തൊഴിലാളികൾ...










