jv-telma-editor

jv-telma-editor

https://t.me/pump_upp

നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം...

കണിയാപുരം സെന്റ് വിൻസെന്റ് ഹൈസ്കൂളിലെ കുട്ടികൾക്കിത് പുത്തൻ പ്രതീക്ഷ.

കണിയാപുരം സെന്റ് വിൻസെന്റ്സ് ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്‌ റവ. ഡോ. തോമസ് ജെ നെറ്റോ നിർവഹിച്ചു....

അതിരൂപതയിൽ കുടുംബവർഷാചരണ സമാപനം

കുടുംബങ്ങളുടെ വിശ്വാസ ശാക്തീകരണം ലക്ഷ്യം വച്ച് പ്രഖ്യാപിതമായ കുടുംബ വർഷാചരണം അതിരൂപതയിൽ വിവിധ പരിപാടികളോടു കൂടി സമാപിക്കും. ജൂൺ 22-ന് ആരംഭിച്ച് 26-ന് സമാപിക്കുന്ന തരത്തിലാണ് കുടുംബവർഷാചരണ...

കരുതലിന്റെ കരംനീട്ടി ബി. സി. സി കമ്മീഷൻ

അതിരൂപതയിലെ നിർധനരായ ക്യാൻസർ രോഗികൾക്ക് കരുതലിന്റെ കരം നീട്ടി ബി. സി. സി കമ്മീഷൻ. അതിരൂപതയിലെ ഒമ്പത് ഫെറോനകളിലെ 536 രോഗികളാണ് ഈ കരുതലിന്റെ ഭാഗമായി ബി....

അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ 2021ലെ റിപ്പോർട്ട് പ്രകാശനം

തിരുവനന്തപുരം അതിരൂപതയുടെ 2021 സാമൂഹിക-സാമ്പത്തിക ഘടനാ സർവ്വേയുടെ കണ്ടെത്തലുകളെ, 2011-ൽ നടത്തിയ സർവ്വേ ഫലങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, വിഷയാവതരണം നടന്നു. അതിരൂപതയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ റിപ്പോർട്ട് പ്രകാശനം ചെയ്തു....

പ്രോലൈഫ് എക്സിബിഷനുമായി പൂന്തുറ ഇടവക

@reporter Jenimol J. പൂന്തുറ സെൻ്റ് തോമസ് ഇടവകയിൽ ജീസസ് യൂത്ത് സംഘടനയുടെ നേതൃത്വത്തിൽ പ്രോലൈഫ് എക്സിബിഷൻ നടത്തി. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സഹ വികാരി ഫാ....

കുട്ടി ശാസ്ത്രജ്ഞർക്ക് പ്രചോദനമാവാൻ ശാസ്ത്രാധ്യാപക പരിശീലന ശില്പശാല

ആർ.സി സ്കൂൾ മാനേജ്മെന്റ്, ടീച്ചേഴ്സ് ഗിൽഡ്, GYRA(ഗ്ലോബൽ യങ് റിസർചേർസ് അക്കാഡമി)യും സംയുക്തമായി ശാസ്ത്ര അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എട്ടാം തീയതി ആനിമേഷൻ സെന്റർ വെള്ള...

സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണയും: കെ.സി. വൈ.എം.

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപയുടെയും സഹകരണത്തോടെ കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണയും ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടന്നു....

റവ.ഫാ.ലോറൻസ് കുലാസ് അതിരൂപത മിനിസ്ട്രിസ് കോർഡിനേറ്റർ

ഫാ. ലോറൻസ് കുലാസ് അതിരൂപത ശുശ്രൂഷ സമിതികളുടെ കോർഡിനേറ്ററായി സ്ഥാനമേറ്റു. അതിരൂപതാധ്യക്ഷൻ സന്നിഹിതനായിരുന്ന ചടങ്ങിൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും, വിവിധ ശുശ്രൂഷ ഡയറക്ടർമാരും പങ്കെടുത്തു. പുല്ലുവിള സ്വദേശികളായ...

ചന്തകളിൽ ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്ന് മത്സ്യവിപണന സ്ത്രീ ഫോറം

തിരുവനന്തപുരം നഗരസഭാ മേയർക്കും വാർഡ് കൗൺസിലർമാർക്കും നിവേദനം നൽകി സ്ത്രീ കൂട്ടായ്മ. മത്സ്യ വിപണന സ്ത്രീകൾക്ക് നേരെ ഉയർന്നുവരുന്ന അതിക്രമങ്ങൾ, ഗുരുതരമായ കൈയേറ്റങ്ങൾ,തൊഴിൽ ഇടങ്ങളിലെ ജല ദൗർലഭ്യം,...

Page 38 of 40 1 37 38 39 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist