Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

പൂനമല്ലി സെമിനാരിയിലെ ഡീക്കന്മാർ തിരുവനന്തപുരം അതിരൂപതയിൽ അജപാലന പരിശീലനം പൂർത്തിയാക്കി

newseditor by newseditor
17 August 2025
in Archdiocese
0
പൂനമല്ലി സെമിനാരിയിലെ ഡീക്കന്മാർ തിരുവനന്തപുരം അതിരൂപതയിൽ അജപാലന പരിശീലനം പൂർത്തിയാക്കി
0
SHARES
552
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: പൂനമല്ലി സേക്രട്ട് ഹാർട്ട് സെമിനാരിയിലെ 37 ഡീക്കന്മാർ തിരുവനന്തപുരം അതിരൂപതയിൽ അജപാലന പരിശീലനം പൂർത്തിയാക്കി. ആഗസ്റ്റ് 11-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച പരിശീലനം 16-ാം തീയതി ശനിയാഴ്ച അവസാനിച്ചു. അതിരൂപതയിലെ ബിസിസി സംവിധാനം, വിവിധ ശുശ്രൂഷകളുടെ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള അറിവും അനുഭവവും ശുശ്രൂഷ ഡയറക്ടർമാരും കമ്മിഷൻ സെക്രട്ടറിമാരും പങ്കുവച്ചു.

ആർച്ച്ബിഷപ്പ്, സഹായ മെത്രാൻ, വികാർ ജനറൽ, ജുഡീഷ്യൽ വികാർ തുടങ്ങിയവർ ഡീക്കന്മാർക്കു വേണ്ടി ദിവ്യബലി അർപ്പിച്ച് അനുഭവങ്ങൾ പങ്കുവച്ചു. 15-ാം തിയതി നടന്ന വിഴിഞ്ഞം ഇടവക സന്ദർശനം ഡീക്കമാർക്ക് പ്രത്യേക അനുഭവം സമ്മാനിച്ചതായി വിലയിരുത്തപ്പെട്ടു. അതിരൂപതയുടെ ചരിത്രവും പൈതൃകവും പ്രവർത്തനവും വർത്തമാനകാലത്തിൽ നേരിടുന്ന പ്രതിസന്ധികളും നേരിട്ടറിയാൻ കഴിഞ്ഞത് തങ്ങളുടെ ഭാവിയിലെ ശുശ്രൂഷകൾക്ക് മുതൽകൂട്ടാണെന്ന് ഡീക്കന്മാർ അഭിപ്രായപ്പെട്ടു. ഒരാഴ്ചത്തെ ഡീക്കന്മാരുടെ പരിശീലനത്തിന് ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് നേതൃത്വം നല്കി.

Previous Post

വലിയവേളി ഇടവകയിൽ അൽമായ ശുശ്രൂഷ സമിതിയുടെ നേതൃസംഗമം

Next Post

പേട്ട ഫൊറോന കുടുംബശുശ്രൂഷ സമിതി നേതൃത്വപരിശീലന ക്ലാസ് സംഘടിപ്പിച്ചു

Next Post
പേട്ട ഫൊറോന കുടുംബശുശ്രൂഷ സമിതി നേതൃത്വപരിശീലന ക്ലാസ് സംഘടിപ്പിച്ചു

പേട്ട ഫൊറോന കുടുംബശുശ്രൂഷ സമിതി നേതൃത്വപരിശീലന ക്ലാസ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.