Contact
Submit Your News
Friday, February 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

പൂന്തുറ ഇടവകയിലെ സെറാഫിൻ ഗ്രൂപ്പിന്റെ സാമൂഹീകപ്രവർത്തനം ശ്രദ്ധേയമാകുന്നു.

var_updater by var_updater
28 July 2019
in Announcements, Parish
0
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

ഓഖിക്കും തളർത്താനാകാത്ത സാമുഹീകസ്‌നേഹം

രണ്ട് വർഷം മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാരും, മുതിർന്നവരും ചേർന്നാണ് സെറാഫിൻ കൂട്ടായ്മ രൂപീകരിച്ചത്. പ്രാർത്ഥനാ ശുശ്രഷകൾക്ക് മാത്രമായി തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന്  പാവപ്പെട്ടവർക്കും, ആരോരുമില്ലാത്തവർക്കും, അവഗണിക്കപെട്ടവർക്കും ഒരു കൈത്താങ്ങായി മാറി.   പലരും സ്വന്തം നട്ടങ്ങൾക്കും, വിജയത്തിനും, പണത്തിനും പുറകെ ഓടുമ്പോൾ തന്റെ അയൽക്കാരനെ കാണാൻ ഈ കൂട്ടായ്മക്ക് സാധിക്കുന്നു . തന്റെ അധ്വാനത്തിന്റെ ഒരു ഭാഗം പാവപെട്ടവന്റെ വിശപ്പടക്കാൻ മാറ്റിവയ്ക്കാൻ സെറാഫിൻ കൂട്ടായ്മയിലെ ഈ ചെറുപ്പക്കാർ തയ്യാറാകുന്നു. ഒന്നര വർഷമായി ഇവർ ചെയ്യുന്ന ഈ ത്യാഗം ഒരുപാടുപേരുടെ വിശപ്പ് അടക്കി എന്നതിൽ സംശയമില്ല. മുറിവേറ്റവർക്ക് മാത്രമേ മുറിവുണക്കാനും സാധിക്കു 2017 ലുണ്ടായ ഓഖി ദുരന്തം നേരിട്ടവരും, ദുരന്തത്തിൽ സ്വന്തം സഹോദരങ്ങളെ നഷ്ടപെട്ടവരും ഈ കൂട്ടായ്മയിൽ ഉണ്ട്. തങ്ങളുടെ വിയർപ്പിന്റെ ഒരു ഭാഗവും, സുമനസ്സുകളുടെ സഹായവും കൊണ്ടാണ് ഭക്ഷണ സാധനങ്ങൾ വഴിയോരത്തെ ആരോരുമില്ലാത്ത, മാനുഷ്യർക്ക് മാസത്തിലൊരിക്കൽ നൽകിവരുന്നത്‌.

Previous Post

റവ. ഫാ. ജോസഫ് എൽക്കിൻ, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിഷന്റെ സേവന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Next Post

ഐ.ഐ. എസ്. റ്റി. യിൽ നിന്നും ഡോക്ടറേറ്റ് നേടി ഡോ. സാബു

Next Post

ഐ.ഐ. എസ്. റ്റി. യിൽ നിന്നും ഡോക്ടറേറ്റ് നേടി ഡോ. സാബു

Please login to join discussion
No Result
View All Result

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കഴക്കൂട്ടം ഫെറോന പൂലന്തറ ഇടവകയിൽ രോഗീദിനമാചരിച്ചു
  • കേരള ഉന്നത വിദ്യാഭ്യാസ എക്സ്പോയിൽ മികച്ച സ്റ്റാൾ അവാർഡ് മരിയൻ എഡ്യൂസിറ്റിക്ക്
  • ‘സ്നേഹാർദ്രം’; ഭിന്നശേഷിക്കാരുടെ സംഗമം നടത്തി പുല്ലുവിള ഫെറോന കുടുംബ ശുശ്രൂഷ
  • സെയിന്റ് ക്രിസ്റ്റഫർ ശ്രീകാര്യം ഇടവകയിൽ ഇടയ സന്ദർശനം നടന്നു 
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.