Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ചൈൽഡ് പാർലമെന്റ് കുട്ടികൾക്ക് ത്രിദിന സമ്മർ ക്യാമ്പ് നടത്തി തുത്തൂർ ഫെറോന

newseditor by newseditor
19 May 2025
in Forane
0
ചൈൽഡ് പാർലമെന്റ് കുട്ടികൾക്ക് ത്രിദിന സമ്മർ ക്യാമ്പ് നടത്തി തുത്തൂർ ഫെറോന
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

തുത്തൂർ: ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് മെയ് 12,13,14 തീയതികളായി തുത്തൂർ ഫെറോനയിൽ നടന്നു. ഇൻസ്പെക്ടർ ജാനകി സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വയം അവബോധം, മാനസികാരോഗ്യം, ഗുഡ് ട്ച്ച് – ബാഡ് ടച്ച് എന്നീ വിഷയങ്ങളിൽ സ്റ്റെല്ല സുരേയു ക്ലാസ്സ് നയിച്ചു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലസിന്‌ അതിരൂപത സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ എബി നേതൃത്വം നൽകി.

ചൈൽഡ് പാർലമെന്റ് ലക്ഷ്യങ്ങളെയും ദർശനങ്ങളെയും കുറിച്ച് രണ്ടാം ദിനത്തിൽ ചൈൽഡ് പാർലമെന്റ് കോഡിനേറ്റർ കുമാരി ശാലു വിവരിക്കുകയും ജീവിതത്തിൽ നാം ആർജിക്കേണ്ട കഴിവുകളെകുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജീവിതത്തിൽ നാം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും അതു പരിശീലിക്കേണ്ടതിന്റെ അവശ്യകതകളെക്കുറിച്ചും നടന്ന ക്ലാസിന്‌ വള്ളവിള ഇടവക വികാരി ഫാ. ടോമി തോമസ് മൂന്നാം ദിനത്തിൽ നേതൃത്വം നൽകി. ‘നേതൃത്വ വികസനവും ജീവിത നൈപുണ്യ വികസനവും’ എന്നതിനെ ആസ്പദമാക്കി നടന്ന ശില്പശാലക്ക് ഡോ. ശോഭ, ഡോ. അനിത, ഡോ. ലൂസി എന്നിവർ നേതൃത്വം നല്കി. കൂടാതെ കരിയർ ഗൈഡൻസ്, ഫയർ & റെസ്ക്യു, പ്രഥമ ശുശ്രൂഷ എന്നിവയിലും ശില്പശാലകൾ നടന്നു.

Previous Post

വലിയതുറ ഫെറോനയിൽ ബിസിസി ലീഡേഴ്സ് സംഗമം നടന്നു

Next Post

വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു

Next Post
വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു

വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു

No Result
View All Result

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.