Join Our WatsApp group
Submit Your News
Monday, September 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സ്വർഗ്ഗീയം 2023: ഓൺലൈൻ കരോൾ ഗാനമത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു

newseditor by newseditor
9 December 2023
in Announcements, Archdiocese
0
സ്വർഗ്ഗീയം 2023: ഓൺലൈൻ കരോൾ ഗാനമത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു
0
SHARES
81
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: 2023 ക്രിസ്തുമസ് ആഘോഷങ്ങളടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മിഷൻ വർഷംതോറും നടത്തിവരുന്ന ഓൺലൈൻ കരോൾ ഗാനമത്സരത്തിനായുള്ള എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഇടവകതല ടീമുകളാണ്‌ സ്വർഗ്ഗീയം 2023-ൽ മത്സരിക്കുക. പങ്കെടുക്കുന്ന ടീമുകൾക്ക് ഇടവക വികാരിയുടെ അംഗീകാരം ഉണ്ടായിരിക്കണം.

മത്സരാർത്ഥിൾ മെയില് ഡ്രൈവില്/ ഗൂഗിള് ഡ്രൈവില് എന്ട്രി വീഡിയോ അപ്ലോഡ് ചെയ്തതിന് ശേഷം അതിന്റെ പങ്കുവക്കവുന്ന ലിങ്ക് swargeeyam23@gmail.com എന്ന ഈമെയിൽ അയക്കണം. 2023 ഡിസംബർ 20 വരെ എൻട്രി വീഡിയോകൾ അയക്കാവുന്നതാണ്‌. മത്സരത്തിലെ ആദ്യ മൂന്ന്സ്ഥാനകാർക്ക് ₹5000/-, ₹3000/-, 2000/- രൂപാവീതം ക്യാഷ്പ്രൈസും മെമന്റോയും ലഭിക്കും. മികച്ച ഗാനങ്ങൾ അതിരൂപതാ യുട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തും. ഏറ്റവും ജനപ്രിയമായ ഗാനത്തിനും സമ്മാനം നൽകും.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള മറ്റ് നിബന്ധനകൾ:

  • പ്രായപരിധി ഇല്ലാതെ 7 മുതൽ 20 പേർക്ക് വരെ പങ്കെടുക്കാം. ( സംഗീതോപകരണങ്ങൾ വായിക്കുന്നവരുൾപ്പെടെ)
  • ഭാഷാവ്യത്യാസം ഇല്ലാതെ ആമുഖം ഉൾപ്പെടെ 7 മിനിറ്റിൽ കവിയാത്ത വീഡിയോ ( ഇടവകയുടെ പേരുവിവരങ്ങൾ ഒന്നും തന്നെ പാടില്ല).
  • ലാന്ഡ്‌സ്‌കേപ് മോഡില് മൊബൈലീലോ, ഒറ്റ ക്യാമറയിലോ വീഡിയോ കട്ടില്ലാതെ ഒറ്റ സീക്ക്വൻസിൽ ഷൂട്ട് ചെയ്തയക്കണം.
  • കീബോർഡ്, തബല, വയലിൻ, ഫ്ലൂട്ട്. പോലുള്ള 4 വാദ്യോപകരണങ്ങൾ വരെ ഉപയോഗിക്കാം. കരോക്കെ,മ്യൂസിക്ക് ഫീഡിങ് പാടില്ല.
  • ആലാപനം കൂടാതെ അവതരണം ഡ്രസ്സ് കോഡ്, പശ്ചാത്തലം എന്നിവ മൂല്യനിർണയത്തിൽ പരിഗണിക്കുന്നതായിരിക്കും.
  • വീഡിയോ/ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമത്വങ്ങളും അനുവദിക്കുന്നതല്ല. പൂർണമായും unedited ആയ എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
  • മത്സരാർത്ഥികൾ Melodyne, Autotune, Smule തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചതായി ശ്രദ്ധയിൽപെട്ടാൽ അവരെ അയോഗ്യരായി കണക്കാക്കുന്നതാണ്.
  • തിരുവനന്തപുരം അതിരൂപതയിലെ ഇടവകകളിൽ നിന്നുള്ള ഒരു ടീമിന് ഒരു പാട്ട് മാത്രമേ അയക്കാൻ പാടുള്ളു.

മത്സരത്തിന്റെ ഫലപ്രഖ്യാപനം 2023 ഡിസംബർ 23 ന്‌ നടക്കുമെന്ന് മീഡിയകമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അറിയിച്ചു.

Previous Post

യുദ്ധാന്തരീക്ഷം, നിശബ്ദ പ്രദക്ഷിണത്തോടെ ബെത്ലഹേം നഗരം ആഗമനകാലത്തെ വരവേറ്റു

Next Post

ലോക യുവജനദിനത്തിന് സമാനമായി ലോകശിശുദിനം എല്ലാവർഷവും മെയ് 25, 26 തിയതികളിൽ: പ്രഖ്യാപനവുമായി ഫ്രാൻസിസ് പാപ്പ

Next Post
ലോക യുവജനദിനത്തിന് സമാനമായി ലോകശിശുദിനം എല്ലാവർഷവും മെയ് 25, 26 തിയതികളിൽ: പ്രഖ്യാപനവുമായി ഫ്രാൻസിസ് പാപ്പ

ലോക യുവജനദിനത്തിന് സമാനമായി ലോകശിശുദിനം എല്ലാവർഷവും മെയ് 25, 26 തിയതികളിൽ: പ്രഖ്യാപനവുമായി ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
  • കൊച്ചു തോപ്പ് ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികം: ചരിത്രപരമായ ആഘോഷങ്ങൾക്കു അസ്സീസി ഒരുങ്ങി
  • സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണം, ജനകീയ ഒപ്പുശേഖരണവുമായി കെ.എൽ.സി.എ
  • പേട്ട ഇടവക കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കരുണ നിവാസ് ഗേൾസ് ഹോം സന്ദർശിച്ചു
  • രക്തസാക്ഷികള്‍ സഭയുടെ ശക്തരായ സുവിശേഷകര്‍: ലിയോ പാപ്പ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.