വിഴിഞ്ഞം ഇടവകയിൽ വിദ്യാഭ്യാസ, കുടുംബ ശുശ്രൂഷകൾ സംയുക്തമായി മാതാപിതാക്കൾക്ക് സെമിനാർ നടത്തി
വിഴിഞ്ഞം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷയും കുടുംബ ശുശ്രൂഷയും സംയുക്തമായി കുടുംബങ്ങളുടെ സമഗ്ര വളർച്ച ലക്ഷ്യംവച്ച് മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജൂലൈ 17 വെള്ളിയാഴ്ച വിഴിഞ്ഞം സെന്റ് ...










