ഗോളുകൾക്കപ്പുറം വിശ്വാസത്തിന്റെ സാക്ഷ്യം; 2026 ലോകകപ്പിൽ പ്രാർത്ഥനയും ദൈവവിശ്വാസവും ജീവിതത്തിന്റെ ഭാഗമാക്കിയ താരങ്ങൾ
ന്യൂയോർക്ക്: ഫുട്ബോളിൽ ഓരോ ഗോളിനും ഓരോ സേവിനും പിന്നിൽ കഠിനാധ്വാനത്തിന്റെ കഥകളുണ്ട്. എന്നാൽ കളിക്കളത്തിലെ ആവേശങ്ങൾക്കും സമ്മർദങ്ങൾക്കും അപ്പുറം തങ്ങളുടെ വിജയങ്ങൾക്ക് പിന്നിലെ യഥാർത്ഥ ശക്തിയായി ദൈവവിശ്വാസത്തെ ...
