ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാസിങ്ങ് നല്ലനടപ്പിന് മോചിതനാകുന്നു
ഓസ്‌ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും (58), മക്കളായ ഫിലിപ്പിനെയും (10), തിമോത്തിയെയും (6) അവരുടെ വാഹനത്തിലിട്ട് ചുട്ടുകൊന്ന സംഭവം ഇന്ത്യയുടെ നെഞ്ചിലെ കെടാത്ത കനലായി ഇന്നുമുണ്ട്. ഒഡീഷയിലെ ...
