വി. ഫ്രാൻസിസ് അസീസി വർഷചാരണം; വലിയതുറ ഫെറോന കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയംഗങ്ങൾ കപുച്ചിൻ ആശ്രമം സന്ദർശിച്ചു
ആര്യനാട്: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷചാരണത്തിന്റെ ഭാഗമായി വലിയതുറ ഫെറോന കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയംഗങ്ങൾ കപുച്ചിൻ ആശ്രമം സന്ദർശിച്ചു. ശുശ്രൂഷയിലെ 55 പേരടങ്ങുന്ന സംഘം ആര്യനാട് സ്ഥിതിചെയ്യുന്ന ...

