അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്നു ഫ്രാൻസിസ് പാപ്പാ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച്, 2025 ജനുവരി മാസം ഇരുപതാം തീയതി അമേരിക്കയുടെ നാല്പത്തിയേഴാമത് രാഷ്ട്രപതിയായി ഡൊണാൾഡ് ട്രംപ് അവരോധിക്കപ്പെടുന്ന അവസരത്തിൽ, ഫ്രാൻസിസ് പാപ്പാ തന്റെ ആശംസകളും ...