Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

മോക്ഷം 2025; ലഹരിക്കെതിരെ യുവജനസംഗമം നടത്തി പുല്ലുവിള സാമൂഹ്യ ശുശ്രൂഷ സമിതി

newseditor by newseditor
18 January 2025
in Forane
0
മോക്ഷം 2025; ലഹരിക്കെതിരെ യുവജനസംഗമം നടത്തി പുല്ലുവിള സാമൂഹ്യ ശുശ്രൂഷ സമിതി
0
SHARES
67
VIEWS
Share on FacebookShare on TwitterShare on Whatsapp

കരുംകുളം: പുല്ലുവിള സാമൂഹ്യ ശുശ്രൂഷ സമിതി മദ്യം-പരിസ്ഥിതി കമ്മീഷൻ ലഹരിക്കെതിരെ യുവജനസംഗമം  സംഘടിപ്പിച്ചു. കരുംകുളം  ഫാത്തിമ മാതാ കമ്മ്യൂണിറ്റി കോളേജ് ആഡിറ്റോറിയത്തിൽ മോക്ഷം 2025 എന്ന പേരിൽ നടന്ന പരിപാടി പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ സാജൻ ഉദ്ഘാടനം ചെയ്തു. ഫാത്തിമ മാതാ കമ്മ്യൂണിറ്റി കോളേജ് കോഡിനേറ്റർ സ്റ്റെല്ല മേരി അധ്യക്ഷത വഹിച്ചു. ഫെറോന ഇൻ ചാർജ്  കോഡിനേറ്റർ സോജൻ,  പുല്ലുവിള ഫെറോന  റീജണൽ ആനിമേറ്റർ വളർമതി, ആനിമേറ്റർ  ശ്രുതി എന്നിവർ സംസാരിച്ചു. കോളേജ് വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന മൈം അവതരിപ്പിച്ചു. ‘Say no to drugs, say yes to life’,എന്ന വിഷയത്തിന്മേൽ ജീസസ് യൂത്ത് സോണൽ മെമ്പറും കരിയർ കൗൺസിലറുമായ പ്രദീപ് മരിയ ക്ലാസ് നയിച്ചു. സംഗമത്തിൽ ലഹരിക്കെതിരെയുള്ള വീഡീയോ പ്രദർശനവും നടന്നു

Previous Post

ഡി സി എം എസ് വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു

Next Post

സഹന തീച്ചൂളയില്‍ പുഞ്ചിരിച്ച് യാത്രയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ മുന്നോട്ട്

Next Post
സഹന തീച്ചൂളയില്‍ പുഞ്ചിരിച്ച് യാത്രയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ മുന്നോട്ട്

സഹന തീച്ചൂളയില്‍ പുഞ്ചിരിച്ച് യാത്രയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ മുന്നോട്ട്

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.