ഇംഗ്ലീഷ് ഭാഷ നൈപുണ്യ വികസനത്തിനായി പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി മത്സരങ്ങൾ നടത്തി.
കരുംകുളം: പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം കൈവരിക്കാൻ ഇംഗ്ലീഷിൽ വിവിധ മത്സരങ്ങൾ നടത്തി. ഡിസംബർ 14 ശനിയാഴ്ച രാവിലെ ...