ആർ. സി. സ്കൂൾസ് ടീച്ചേഴ്സ് ഗിൾഡിന്റെ നേതൃത്വത്തിൽ ചിത്രരചന ക്യാമ്പ് നടന്നു
വെള്ളയമ്പലം: ആർ.സി. സ്കൂൾസ് ടീച്ചേഴ്സ് ഗിൾഡിന്റെ നേതൃത്വത്തിൽ ചിത്രരചനയിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി ചിത്രരചന ക്യാമ്പ് നടത്തി. നവംബർ 9 ശനിയാഴ്ച DRAWTOPIA- '24 എന്നപേരിൽ നടന്ന ക്യാമ്പ് ...









