ഫ്രാൻസിസ് പാപ്പയുടെ വിമാനം ഇന്ത്യയ്ക്ക് മുകളിൽ; ഇന്ത്യൻ ജനതയ്ക്ക് പാപ്പായുടെ പ്രാർത്ഥനയും ആശംസകളും
വത്തിക്കാന്‍ സിറ്റി: ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പടെ പതിനൊന്നു രാജ്യങ്ങളുടെ തലവന്മാർക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. റോമിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ് പാപ്പ ടെലഗ്രാമിലൂടെ സന്ദേശമയച്ചത്. അപ്പസ്തോലിക ...