Contact
Submit Your News
Friday, April 17, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി

newseditor by newseditor
17 April 2026
in Ministry, Pastoral
0
ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചുവേളി: തിരുവനന്തപുരം ലത്തീൻ അതിരൂപത ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂരിയാകളെയും പ്രസിദിയങ്ങളെയും നാലു മേഖലകളായി തിരിച്ചുകൊണ്ടുള്ള പഠന ശിബിരങ്ങൾക്ക് തുടക്കമായി. ആഴകുളം മുതൽ വലിയവേളിവരെയും നഗര മേഖലകളിലെയും മരിയ സൈനികരുടെ കൂടിവരവും പഠനശിബിരവും കൊച്ചുവേളി ഇടവക ഹാളിൽവച്ച് നടന്നു. വലിയതുറ ഫെറോന അൽമായ ശുശ്രൂഷ വൈദിക കോർഡിനേറ്റർ ഫാ. ടോണി ഹാംലറ്റിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം  അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാതോ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ മറിയത്തെ മാതൃകയാക്കിയുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അദ്ദേഹം ആഹ്വാനംചെയ്തു. കൂടാതെ കെ. ആർ. എൽ. സി. സി 46-ാം ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച ‘ലീജിയൻ ഓഫ് മേരി ഭക്ത സംഘടന നേരിടുന്ന വെല്ലുവിളികളും അതിൻറെ പഠനരേഖയും’ അദ്ദേഹം വിശദീകരിച്ചു. വലിയതുറ ഫൊറോന വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ ജെയിംസ് ഫ്രാൻസിസ് സ്വാഗതവും സിസ്റ്റർ ജെസിന്ധ നന്ദിയും അർപ്പിച്ചു. പഠന ശിബിരത്തിൽ ലീജിയൻ ഓഫ് മേരി നിയമാവലിയുടെ വിവിധ വിഷയങ്ങൾ ബ്രദർ ക്രിസ്തുദാസ്, ബ്രദർ ജെയിംസ്, ബ്രദർ ട്രെനിറോക്കി, സിസ്റ്റർ കൊച്ചുത്രേസ്യ, ബ്രദർ സെബാസ്റ്റ്യൻ, എന്നിവർ അവതരിപ്പിച്ചു. സിസ്റ്റർ വിജി, സിസ്റ്റർ സിബിൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Previous Post

‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി

Next Post

ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു

Next Post
ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു

ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു

No Result
View All Result

Recent Posts

  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
  • കഴക്കൂട്ടം ഫെറോന കരസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ക്രിസ്റ്റിൻ ധ്യാനം സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലിജിയൻ ഓഫ് ഓഫ് മേരി പള്ളിത്തുറ, സെൻറ് ആൻഡ്രൂസ്, അഞ്ചുതെങ്ങ് കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • ലീജിയൻ ഓഫ് മേരി സൗത്ത് കമ്മീസിയത്തിന്റെ കീഴിൽ മേഖല പഠന ശിബിരങ്ങൾക്ക് തുടക്കമായി
  • ‘BONANZA 2026’; പരുത്തിയൂർ ഇടവകയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന്‌ തുടക്കമായി
  • ‘സമ്മർ സ്പാർക്ക്’; പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമ്മർ ക്യാമ്പിന് തുടക്കമായി
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.