മതാധ്യാപക ശാക്തീകരണ ശില്പശാല നടത്തി അടിമലത്തുറ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി
അടിമലത്തുറ: പുല്ലുവിള ഫൊറോനയിലുൾപ്പെട്ട അടിമലത്തുറ ഇടവകയിലെ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതിയുടെ നേതൃത്വത്തിൽ മതാധ്യാപകർക്കായി 2024 ആഗസ്റ്റ് 20 ചൊവ്വാഴ്ച ശാക്തീകരണ പഠനക്ലാസ് നടത്തി. ‘കത്തോലിക്ക ...

