Contact
Submit Your News
Wednesday, July 29, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

ക്രിസ്തുവിന്റെ ജനനം ആട്ടിടയന്മാർ ലോകത്തെ അറിയിച്ചതുപോലെ ജെ.ബി. കോശി @ ആയിരം യോഗങ്ങള്‍ ഫെറോനകളിലും ഇടവകകളിലും നടപ്പിലാക്കാൻ ഓരോ സമുദായംഗവും മുന്നിട്ടിറങ്ങണം: ആർച്ച്ബിഷപ്പ് തോമസ് ജെ നെറ്റോ.

newseditor by newseditor
7 August 2024
in Laity, Ministry
0
ക്രിസ്തുവിന്റെ ജനനം ആട്ടിടയന്മാർ ലോകത്തെ അറിയിച്ചതുപോലെ ജെ.ബി. കോശി @ ആയിരം യോഗങ്ങള്‍ ഫെറോനകളിലും ഇടവകകളിലും നടപ്പിലാക്കാൻ ഓരോ സമുദായംഗവും മുന്നിട്ടിറങ്ങണം: ആർച്ച്ബിഷപ്പ് തോമസ് ജെ നെറ്റോ.
0
SHARES
79
VIEWS
Share on FacebookShare on TwitterShare on Whatsapp

വെള്ളയമ്പലം: ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ സർക്കാരിനെക്കൊണ്ട് നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളിൽ ഓരോ സമുദായംഗവും മുന്നിട്ടിറങ്ങണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ പറഞ്ഞു. ഇതിനായി ഫൊറോനകളിലും ഇടവകകളിലും വിശദീകരണ യോഗങ്ങള്‍ നടത്തണമെന്നും അദ്ദേഹം അതിരൂപതാ മക്കളോട് ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (KLCA) നടപ്പിലാക്കുന്ന ആയിരം യോഗങ്ങളുടെ തിരുവനന്തപുരം അതിരൂപതാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പൊലീത്ത. KLCA അതിരൂപതാ പ്രസിഡന്‍റ് ശ്രീ. പാട്രിക് മൈക്കള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ജെ നെറ്റോ പിതാവില്‍ നിന്ന് KLCA, KLCWA, DCMS, KCYM സംഘടനകളുടെയും BCC കമ്മീഷന്‍റെയും പ്രതിനിധികളായ പാട്രിക് മൈക്കള്‍, വിമല സ്റ്റാന്‍ലി, ജോര്‍ജ്ജ് എസ് പള്ളിത്തുറ, ആഗ്നസ് ബാബു എന്നിവര്‍ ഫലകം ഏറ്റുവാങ്ങി.

ജെ.ബി. കോശി കമ്മീഷന്‍ ശുപാര്‍ശകളെ കുറിച്ചുള്ള ക്ലാസ് KLCA സംസ്ഥാന പ്രസിഡന്‍റ് ഷെറി ജെ തോമസ് നയിച്ചു. KLCA സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപതാ അല്മായ ശുശ്രൂഷാ ഡയറക്ടര്‍ ഫാ. മൈക്കള്‍ തോമസ്, ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ ആര്‍., KLCA സംസ്ഥാന ട്രഷറര്‍ രതീഷ് ആന്‍റണി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഇഗ്നേഷ്യസ് തോമസ്, അതിരൂപതാ അല്മായ ശുശ്രൂഷാ അസിസ്റ്റന്‍റ് ഡയറക്ടര്‍ നിക്സണ്‍ ലോപ്പസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വെള്ളയമ്പലം പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബിനോയ് ജോസഫ് സ്വാഗതം ആശംസിക്കുകയും പേട്ട ഇടവക ബി.സി.സി. കോര്‍ഡിനേറ്റര്‍ സുമ ജോസ് നന്ദി അറിയിക്കുകയും ചെയ്തു. ഫെറോനകളില്‍ നിന്നും ഇടവകകളില്‍ നിന്നും ഇടവക പാരിഷ് കൗണ്‍സില്‍ സെക്രട്ടറിമാര്‍ ഇടവക ബി.സി.സി. കോര്‍ഡിനേറ്റര്‍, അല്മായ ശുശ്രൂഷാ കണ്‍വീനര്‍മാര്‍ KLCA, KLCWA, DCMS, KCYM തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Previous Post

വേളാങ്കണ്ണിയിൽ പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാളിന്‌ ആശംസകളും ആശീർവാദവും നേർന്ന് ഫ്രാൻസിസ് പാപ്പ

Next Post

‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ — 2025 ജൂബിലി വര്‍ഷത്തിലെ ലോകസമാധാനദിന പ്രമേയം

Next Post
‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ — 2025 ജൂബിലി വര്‍ഷത്തിലെ ലോകസമാധാനദിന പ്രമേയം

‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ — 2025 ജൂബിലി വര്‍ഷത്തിലെ ലോകസമാധാനദിന പ്രമേയം

No Result
View All Result

Recent Posts

  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും
  • അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി
  • മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു
  • പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ മരിയൻ ഫിലിം ക്ലബും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനം നടക്കും
  • അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷാചരണം; വട്ടിയൂർക്കാവ് ഫൊറോനയിൽ ബിസിസി സമിതി പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നടത്തി
  • മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തിൽ അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു
  • പാളയം ഫെറോന കെ.എൽ.സി.എ ആനിമസ്ക്രീൻ അനുസ്മരണ ദിവ്യബലിയും അനുസ്മരണ സമ്മേളനവും നടത്തി
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.