മുതലപ്പൊഴി ഹാർബറിൽ മണൽ അടിയുന്നു യാനങ്ങളുടെ യാത്ര അപകടനിലയിൽ
അഞ്ചുതെങ്ങ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ ദിനംപ്രതി അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നതും തിരികെ എത്തുന്നതും അപകടകരമാക്കി മാറ്റിയിട്ടുള്ള മണൽതിട്ടകൾ ...