Contact
Submit Your News
Thursday, June 4, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Fisheries

മുതലപ്പൊഴി ഹാർബറിൽ മണൽ അടിയുന്നു യാനങ്ങളുടെ യാത്ര അപകടനിലയിൽ

newseditor by newseditor
24 May 2024
in Fisheries, Ministry
0
മുതലപ്പൊഴി ഹാർബറിൽ മണൽ അടിയുന്നു യാനങ്ങളുടെ യാത്ര അപകടനിലയിൽ
0
SHARES
171
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ ദിനംപ്രതി അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നതും തിരികെ എത്തുന്നതും അപകടകരമാക്കി മാറ്റിയിട്ടുള്ള മണൽതിട്ടകൾ ഡ്രജറുപയോഗിച്ചു നീക്കം ചെയ്യണമെന്ന മത്സ്യമേഖലയിലെ പ്രധാന ആവശ്യം നാളിതുവരെയും പ്രാവർത്തികമാക്കാൻ അധികൃതർ നടപടി കൈക്കൊണ്ടിട്ടില്ല. അടിക്കടി പൊഴിമുഖം കേന്ദ്രീകരിച്ചു നടന്നുവരുന്ന ബോട്ടപകടങ്ങളും ഒപ്പം മത്സ്യത്തൊഴിലാളികൾക്കു ജീവഹാനി സംഭവിക്കുന്നതും ആവർത്തിക്കുകയാണിവിടെ.

എട്ടുമാസം മുൻപു തുറമുഖ തീരത്തു പ്രതിഷേധം ശക്തമായതോടെ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കത്തിനു സർക്കാർ അനുമതി നൽകി. തുടർന്നു ഭാഗികമായി മണൽനീക്കം നടത്തുകയും ചെയ്തു. കാലവർഷം ശക്തിപ്പെട്ടതോടെ തുറമുഖ കേന്ദ്രത്തിന്റെ പെരുമാതുറ തീരം കേന്ദ്രീകരിച്ചു വൻതോതിൽ മണൽ അടിഞ്ഞുകൂടി തുടങ്ങി. തുറമുഖ മുനമ്പിലെ അഴിമുഖത്തു അപകടകരമാം വിധം മണൽതിട്ടകൾ പ്രത്യക്ഷപ്പെട്ടു. ഇതുമൂലം തീരത്തു നിന്നു പുറംകടലിലേക്കുള്ള യാനങ്ങളുടെ യാത്ര അപകടനിഴലിലാണിപ്പോൾ. ജീവൻ പണയംവച്ചാണു മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി അഴിമുഖം വഴി മത്സ്യബന്ധനത്തിനു പുറപ്പെടുന്നത്. ഡ്രജർ ഉപയോഗിച്ചുള്ള മണൽനീക്കം മുതലപ്പൊഴി തുറമുഖ തീരത്തു സ്ഥിരം സംവിധാനമാക്കിയാലെ നിലവിലുള്ള ഭയാശങ്കകൾക്കും അപകടങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നു മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉറപ്പിച്ചു പറയുന്നു.

Previous Post

കടലേറ്റം, പൊഴിയൂരിൽ വീടുകൾ തകർന്നു: തീരഗ്രാമം ഇല്ലാതാകുമ്പോൾ അധികൃതർക്ക് മൗനം

Next Post

കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

Next Post
കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്

No Result
View All Result

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ വികസിപ്പിച്ച ‘TherapInc’ സോഫ്റ്റ്‌വെയർ സെൻ്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിൽ പ്രവർത്തന സജ്ജമായി
  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
  • പേട്ട ഫൊറോനായിൽ KLCA -ക്ക് പുതിയ ഭാരവാഹികൾ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി
  • മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ വികസിപ്പിച്ച ‘TherapInc’ സോഫ്റ്റ്‌വെയർ സെൻ്റ് മാർത്താസ് സ്പെഷ്യൽ സ്കൂളിൽ പ്രവർത്തന സജ്ജമായി
  • സ്‌പോർട്‌സ് കേവലം മത്സരമല്ല, ഐക്യത്തിന്റെ ഭാഷ; ജൂൺ മാസത്തിൽ കായിക താരങ്ങൾ‌ക്കായി പ്രത്യേക പ്രാർത്ഥനയുമായി ലിയോ പാപ്പ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.