പാറമേല്‍ പണിതുയര്‍ത്തിയ ഭവനം- II
മധ്യകാലയുഗം മധ്യശതകങ്ങളില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത പാപ്പാമാരുടെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. ഈ കാലഘട്ടത്തിലെ ആദ്യശതകങ്ങളില്‍ മെത്രാന്മാരെ ഒരു പ്രദേശത്തെ പുരോഹിതരും ജനങ്ങളും ചേര്‍ന്ന് തെരഞ്ഞെടുത്തിരുന്നതുപോലെ ...









