ആറ്റിങ്ങൽ ലോക് സഭാ സ്‌ഥാനാർത്ഥികൾക്കുമുമ്പിൽ നീറുന്നമനസ്സുമായി തീരവാസികൾ
മേനംകുളം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായുള്ള സംവാദം മേനംകുളം മരിയൻ എഞ്ചിനീയറിങ് കോളേജ് ആഡിറ്റോറിയത്തിൽ നടന്നു. ലത്തീൻ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന അവകാശ പത്രിക ...