ലഹരിയുടെ ഉപയോഗം ജീവിതത്തിൽ സമ്മാനിക്കുന്നത് നഷ്ടങ്ങൾ മാത്രം: പൂത്തുറ ഇടവകയിൽ ലഹരിവിരുദ്ധ, ട്രാഫിക് ബോധവൽക്കരണ സെമിനാർ നടന്നു
പൂത്തുറ: പൂത്തുറ ഇടവകയിൽ കേരള പോലീസിന്റെ സഹകരണത്തോടെ മദ്യ - ലഹരി വിരുദ്ധ ട്രാഫിക് ബോധവൽക്കരണ സെമിനാർ നടന്നു. ഇടവക വികാരി ഫാദർ ബീഡ് മനോജ് അമാദോയുടെ ...