Contact
Submit Your News
Wednesday, July 2, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം

newseditor by newseditor
27 September 2023
in Announcements, Archdiocese, Ministry
0
സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം
0
SHARES
194
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ജപമാല മാസമായ ഒക്ടോബർ മാസം മരിയഭക്തി വളർത്തുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മിഷൻ സമർപ്പണം എന്നപേരിൽ വ്യത്യസ്തമായ സംഗീത മത്സരം സംഘടിപ്പിക്കുന്നു. പരിശുദ്ധ മറിയത്തിന്‌ മരിയഗീതം പാടി സമർപ്പിക്കുന്ന വീഡിയോ മത്സരമാണ്‌ സമർപ്പണം. വീഡിയോ, ഷോർട്ട്സ്, റീൽസ് എന്നീതരത്തിലുള്ള മരിയ ഗീതങ്ങളാണ്‌ അയക്കേണ്ടത്. മികച്ച വീഡിയോകൾ മീഡീയ കമ്മിഷന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലും ഒക്ടോബർ മാസത്തിൽ സമർപ്പണം എന്ന പേരിൽ പ്രസിദ്ധീകരിക്കും. ഏറ്റവും മികച്ച വീഡിയോയ്ക്കും, ഷോർട്സിനും റീൽസിനുമുള്ള സമ്മാനവും മീഡീയ കമ്മിഷൻ നല്കും.

സമർപ്പണ വീഡിയോകൾ അയക്കുമ്പോൾ എണ്ണത്തിന്റെയോ, ഭാഷയുടെയോ വ്യത്യാസമില്ല. ഒറ്റയ്ക്കും ഗ്രൂപ്പായും ഏത് ഭാഷയിലുള്ള മരിയഗീതം പാടി സമർപ്പിക്കാവുന്നതാണ്‌. മരിയഗീത സമർപ്പണ വീഡിയോകൾ നിർമ്മിക്കുന്നതിനാവശ്യമായ സൗകര്യം വെള്ളയമ്പലം മീഡീയകമ്മിഷന്‌ കീഴിലുള്ള കാർലോ അക്യുട്ടിസ് മീഡീയ സെന്ററിൽ (സ്റ്റുഡിയോ) ലഭ്യമാണ്‌. വിശദ്ദ വിവരങ്ങൾ 83049 38655, 94470 74231 എന്ന നമ്പരിലും സ്റ്റുഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ 91881 91716 എന്ന നമ്പരിലും ലഭ്യമാണ്‌.

സമർപ്പണ വീഡിയോകൾ അയക്കേണ്ട മെയിൽ ഐ ഡി> samarpanamtmc@gmail.com

Previous Post

‘നിങ്ങള്‍ ജീവന്‍ വച്ച് കളിക്കരുത്’; ദയാവധത്തെയും ഗര്‍ഭച്ഛിദ്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

Next Post

ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

Next Post
ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
  • കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു
  • കൊല്ലംകോട് ഇടവകയിൽ നവോമി ഫോറം രൂപീകരിച്ചു
  • കുലശേഖരം ഇടവകയിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.