സെന്റ് സേവിയേഴ്സ് പ്രൈവറ്റ് ഐടിഐയിൽ 2022-23 അദ്ധ്യായന വർഷത്തിൽ മികച്ച വിജയം.
വലിയതുറ: വലിയതുറയിൽ പ്രവർത്തിക്കുന്ന സെന്റ് സേവിയേഴ്സ് പ്രൈവറ്റ് ഐടിഐയിൽ 2022-23 അദ്ധ്യായ വർഷത്തിൽ ഉന്നതം വിജയം നേടിയവരുടെ സർട്ടിഫിക്കേറ്റ് വിതരണവും പുതിയ അദ്ധ്യായന വർഷത്തെ പ്രവേശനോത്സവവും നടന്നു. ...