സമർപ്പണം: ഒക്ടോബർ മാസത്തിൽ മരിയഗീതം പാടിസമർപ്പിക്കാൻ അവസരം
തിരുവനന്തപുരം: ജപമാല മാസമായ ഒക്ടോബർ മാസം മരിയഭക്തി വളർത്തുന്നതിന്റെയും പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മിഷൻ സമർപ്പണം എന്നപേരിൽ വ്യത്യസ്തമായ സംഗീത മത്സരം സംഘടിപ്പിക്കുന്നു. ...