അന്താരാഷ്ട്ര ഡൊക്യുമെന്ററി – ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ഡെന്നിസ് ഫ്രാൻസിസിന്റെ “The Last Cry”.
തിരുവനന്തപുരം: കേരളാ ചലചിത്ര അക്കാദമിയുടെ പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്കുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിൽ അതിരൂപതാംഗം ഡെന്നിസ് ഫ്രാൻസിന്റെ ഷോർട്ട് ഫിലിം “The Last Cry” പ്രദർശിപ്പിച്ചു. ...